Image

പി.എസ്. സാമുവല്‍ (പാപ്പച്ചന്‍-82) ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 10 September, 2018
പി.എസ്. സാമുവല്‍ (പാപ്പച്ചന്‍-82) ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: കുമ്പനാട് മുട്ടുമണ്‍ പരപ്പുഴ പി.എസ്. സാമുവല്‍ (പാപ്പച്ചന്‍-82) ന്യു യോര്‍ക്കില്‍ ഓഗസ്റ്റ് 31-നു നിര്യാതനായി.
ഭാര്യ തിരുവല്ല പലിയേക്കര പാലത്തിങ്കല്‍ അമ്മിണി.
മക്കള്‍: സുജ, ബിജു, ജെയ്‌നി. മരുമകന്‍: അടൂര്‍ മാവേലിമണ്ണില്‍ സജി (എല്ലാവരും ന്യൂയോര്‍ക്ക്)
ലോംഗ് ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷക്കു ശേഷം നാസോ നോള്‍സ് സെമിത്തെരിയില്‍ സംസ്‌കാരം നടത്തി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക