Image

ദുരിതാശ്വാസ ഫണ്ട്‌; പ്രത്യേക അക്കൗണ്ട്‌ രൂപീകരിക്കാത്തതില്‍ ദുരൂഹതയെന്ന്‌ കുഞ്ഞാലിക്കുട്ടി

Published on 11 September, 2018
ദുരിതാശ്വാസ ഫണ്ട്‌; പ്രത്യേക അക്കൗണ്ട്‌ രൂപീകരിക്കാത്തതില്‍ ദുരൂഹതയെന്ന്‌ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രളയക്കെടുതിയില്‍പ്പെട്ട സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക അക്കൗണ്ട്‌ രൂപീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന്‌ മുസ്‌ലീം ലീഗ്‌ അഖിലേന്ത്യാജനറല്‍ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. പ്രളയത്തിന്‍റെ പേരില്‍ പിരിക്കുന്ന പണം മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുമോ എന്ന ആശങ്ക ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക