Image

ലോകബാങ്ക്‌ പ്രതിനിധി സംഘം ഇന്ന്‌ വീണ്ടും കേരളത്തിലെത്തും

Published on 11 September, 2018
 ലോകബാങ്ക്‌ പ്രതിനിധി സംഘം ഇന്ന്‌ വീണ്ടും കേരളത്തിലെത്തും
ലോകബാങ്ക്‌ പ്രതിനിധി സംഘം ഇന്ന്‌ വീണ്ടും കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ സംഘം പരിശോധന നടത്തും.

വ്യത്യസ്‌ത സംഘങ്ങളായിട്ടായിരിക്കും സംഘത്തിന്റെ സന്ദര്‍ശനം. ഇതെ തുടര്‍ന്നാകും പുനരധിവാസ പ്രൊപ്പോസല്‍ തയ്യാറാക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക