Image

പ്രമുഖ ചിത്രകാരന്‍ ഗിരീഷ്‌ കുമാര്‍ അന്തരിച്ചു

Published on 11 September, 2018
പ്രമുഖ ചിത്രകാരന്‍ ഗിരീഷ്‌ കുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചിത്രകാരനും എഴുത്തുകാരനുമായ ഗിരീഷ്‌ കുമാര്‍ അന്തരിച്ചു. ചൊവ്വാഴ്‌ച രാത്രി പതിനൊന്നരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകുന്നേരം നാലു മണിക്ക്‌ തൈക്കാട്‌ ശാന്തികവാടത്തില്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക