Image

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനശ്ചിതകാല പണിമുടക്കിലേക്ക്‌

Published on 13 September, 2018
കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനശ്ചിതകാല പണിമുടക്കിലേക്ക്‌


തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌. അടുത്ത മാസം മൂന്ന്‌ മുതലാണ്‌ അനശ്ചിതകാല പണിമുടക്ക്‌. ഇന്ന്‌ ചേര്‍ന്ന സംയുക്തസമരസമിതിയുടെതാണ്‌ തീരുമാനം.

എംഡി ടോമിന്‍ തച്ചങ്കരിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ യോഗത്തില്‍ വലിയ വിമര്‍ശനമാണ്‌ ഉയര്‍ന്നത്‌. കെഎസ്‌ആര്‍ടിസിയുടെ പുരോഗതിയല്ല തച്ചങ്കരിയുടെ ലക്ഷ്യമെന്നും തന്‍പ്രമാണിത്തം കാണിക്കാനാണ്‌ എംഡി ശ്രമിക്കുന്നതെന്നും യോഗത്തില്‍ തൊഴിലാളി നേതാക്കള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക