Image

ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെതിരായ കേസന്വേഷണത്തില്‍ സംതൃപ്‌തി: ഹൈക്കോടതി

Published on 13 September, 2018
ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെതിരായ കേസന്വേഷണത്തില്‍ സംതൃപ്‌തി: ഹൈക്കോടതി


കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെതിരായ കേസ്‌ അന്വേഷണത്തില്‍ സംതൃപ്‌തിയുണ്ടെന്ന്‌ ഹൈക്കോടതി. അസാധാരണമായ സാഹചര്യമില്ല. പോലീസിനുമേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ശരിയായ അന്വേഷണത്തിന്‌ തടസ്സമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ്‌ നിരീക്ഷണം.
കേസില്‍ അറസ്റ്റ്‌ ഉണ്ടാകുന്നില്ല. അന്വേഷണം നീണ്ടുപോകുന്നു തുടങ്ങിയ കാര്യങ്ങള്‍ ചുണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്‌.

പഴയ കേസായതിനാല്‍ കാലതാമസം ഉണ്ടാവുക സ്വാഭാവികമാണ്‌. ഹരജിക്കാര്‍ കുറച്ചുകൂടി കാത്തിരിക്കണം. തെളിവുകള്‍ പോലീസ്‌ ശേഖരിച്ചതിനാല്‍ നശിപ്പിക്കുമെന്ന പേടിവേണ്ട. അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷയെന്നും കോടതി പറഞ്ഞു. അറസ്റ്റ്‌ ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിര്‍ബന്ധിക്കാനാകില്ലെന്നും അത്‌ ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസ്‌ അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച സത്യവാങ്‌മൂലം രാവിലെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മൊഴികളിലെ വൈരുദ്ധ്യംമൂലമാണ്‌ അറസ്റ്റ്‌ വൈകുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും 27 പേജുകളുള്ള സത്യവാങ്‌മൂലത്തില്‍ പറഞ്ഞിരുന്നു.

Kerala nun rape case: Relief for Bishop Mulakkal


Kochi, Sep 13: IANS: Bishop Franco Mulakkal, who has been named in a sexual abuse case by a nun, got a breather from the Kerala High Court on Thursday as it said "arrest is not the issue".

Expressing satisfaction in the ongoing probe, the court observed that since it was an old case, the probe and the investigation will take time and "not the arrest but final punishment of the accused is more important".

Apart from hearing two petitions on the case, it also heard a third petition seeking a Central Bureau Investigation (CBI) probe into it, and said that at present that would not be granted and posted the matter for next hearing on September 24.

Bishop Franco Mulakkal of the Roman Catholic Diocese in Jalandhar has been served a notice to appear before the probe team on September 19.

The nuns supporting the victim expressed their disappointment with the court's observation.

"We now feel that the probe might be swept under the carpet. Even the court is also denying us justice," said a nun after hearing the court's observations on Thursday.

A Division Bench headed by the Chief Justice Hrishikesh Roy after going through the affidavit of the Kerala Police probe team said that it was not proper to put pressure on the police as it could create hindrance to a free probe.

A Kerala nun has accused Mulakkal of repeatedly sexually abusing her between 2014 and 2016. There are five other nuns of the same congregation who has supported her claim.

On Thursday, Kottayam Superintendent of Police Harishankar who is leading the probe told the media that variations and contradictions have been found in the statements that have been taken from several people connected with the case.

"I would not say that this has been done on purpose. However, taking into account that the case is four years old, it might be difficult to recall things correctly. 

"There are discrepancies in documents and facts that have now come up and hence we have expanded the probe team," said Harishankar.

An FIR was registered against the bishop and a 114-page detailed statement was taken from the nun and other inmates of the convent.

However, Mulakkal has denied any wrongdoing and termed it a conspiracy hatched against him.
ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെതിരായ കേസന്വേഷണത്തില്‍ സംതൃപ്‌തി: ഹൈക്കോടതി
Join WhatsApp News
ഞങ്ങള്‍ക്കും പെണ്ണ് വേണം 2018-09-13 05:42:15
A delegation of U.S. Catholic cardinals and bishops is to meet with Pope Francis amid a crisis of confidence in church leadership following new sex abuse and cover-up revelations.
The priests are sex addicts, why not let them marry?
Justice 2018-09-13 08:12:25
If Pope let them marry then it will be a burden for them to take care of the children and family.  But it is easy to steal someones property and enjoy it . This bastard must be put behind the bar.
SEX with children not a crime 2018-09-13 12:20:14

St. Louis Archbishop Robert Carlson testified that he wasn’t sure if sex with children was a crime in the 1980s, according to documents released Monday. Yes, you read that sentence right.

Carlson, who was at that time chancellor of the Archdiocese of Minneapolis and St. Paul, was deposed as part of a lawsuit against the Twin Cities archdiocese and the Diocese of Winona, Minnesota. Back in the ’80s, it was Carlson’s job to investigate allegations of abuse by priests. But he admitted that he never went to the police, not even when a clergy member reportedly admitted to inappropriate behavior.

In 1994, Carlson left the Twin Cities. In 2009, he became the Archbishop of St. Louis.

The St. Paul law firm Jeff Anderson & Associates released a video in which Carlson is asked whether he’d known it was a crime for adults to have sex with children. In response, Carlson said, “I’m not sure whether I knew it was a crime or not. I understand today it’s a crime.” Well, that’s great!

andrew

GEORGE 2018-09-13 17:08:41

മുത്താണ് ഫ്രാങ്കോ

അതെ, ഫ്രാങ്കോയുടെ മൂല്യം തിരിച്ചറിയാൻ പലരും വൈകും.

കൊക്കനും എഡ്വിനും വൃത്തികേട് കാണിച്ചപ്പോൾ പലരും ആശ്വസിച്ചു.. ഇനിയും എത്രയോ നല്ല വൈദികർ നമുക്കുണ്ട്. ചെറിയൊരു ബഹളം; അത്രതന്നെ. പിന്നെ നാമതു മറന്നു, പാടെ മറന്നു. ആകെയുണ്ടായത് ഒരനക്കം മാത്രമായിരുന്നു.

അപ്പോഴതാ, റോബിൻ അവതരിച്ചു..

എല്ലാം സഹിക്കാം. പക്ഷെ, ആ പെൺകുട്ടിയുടെ ഗർഭം കുട്ടിയുടെ പിതാവിന്റെ തലയിൽ കെട്ടിവച്ചത് ആര്ക്കും പൊറുക്കാനായില്ല.

മെത്രാച്ചന്മാർ ഖേദപ്രകടനം നടത്തിയില്ല. ഒരു വൈദികൻ മാത്രമായിരുന്നില്ല തെറ്റുകാരൻ, സഭ എന്ന സിസ്റ്റം മൊത്തം അയാൾക്ക് ഒത്താശ ചെയ്തു. മാനന്തവാടി ബിഷപ്പ് രാജിവയ്ക്കുമെന്നുവരെ നിഷ്‌കളങ്കരായ വിശ്വാസികൾ പ്രതീക്ഷിച്ചു.

ഒരു ചുക്കും ഉണ്ടായില്ല. റോബിൻ കേസിൽനിന്നും ഊരി.

പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ അയാൾ വിദേശത്തെവിടെയെങ്കിലും മെത്രാനായി വാഴുമായിരുന്നു.

ആ സാധ്യത ഇനിയും തള്ളിക്കളയാനാവില്ല. കാരണം വിശ്വാസി അതൊക്കെ പൊറുത്ത് റോബിൻ തിരുമേനിയുടെ കൈ മുത്താൻ വരിവരിയായി നിൽക്കും. അതാണവന്റെ ശീലവും പരിശീലനവും.

എങ്കിലും സമൂഹം ഒന്നുണർന്നു. ഒരിളക്കം.

ഇന്നത്തെക്കാലത്തെ വൈദികർ ഇങ്ങനെയൊക്കെയാവും എന്നു സമാശ്വസിച്ചു.

തിരുമസഭ എന്നുവച്ചാൽ കുറെ വൈദികർ മാത്രമല്ലല്ലോ.. അതിനു മുകളിൽ എത്രയോ ദൈവതുല്യരുണ്ട്.

എല്ലാം ദൈവം പരിപാലിക്കും.

അപ്പോഴതാ കന്യാസ്ത്രീയുടെ പരാതി...

മെത്രാൻ തന്നെ ബലാൽസംഗം ചെയ്‌തെന്ന്.

ഛേയ്, അതെങ്ങനെ ശരിയാകും.. പെണ്ണുപിടിയൻ മെത്രാനോ? ഭൂമിമലയാളത്തിൽ അങ്ങനെ ഇതുവരെ കേട്ടിട്ടില്ല..

പക്ഷെ, പറയുന്നത് കർത്താവിന്റെ മണവാട്ടിയാണ്..

എന്തോ എന്തരോ..

പക്ഷെ, പിന്നീടങ്ങോട്ട് കാര്യങ്ങൾ മൂത്തു. മെത്രാച്ചൻ പറയുന്നത് മുഴുവൻ നുണയാണെന്ന് സാമാന്യജനം തിരിച്ചറിഞ്ഞു.

തടിതപ്പാനായി കല്ലുവച്ച നുണകൾ തട്ടിവിടുന്ന മെത്രാനോ?

കർത്താവേ എന്താണ് സംഭവിക്കുന്നത്?

ധാർമ്മികരോഷം ഇരച്ചുകയറി.

കന്യാസ്ത്രീയെ വിടുവായന്മാർ "തേവിടിശ്ശി" എന്നു മുദ്ര കുത്തിയപ്പോഴും സമൂഹം അവരുടെ പിന്നിൽ അണിനിരന്നു.

രക്ഷയില്ലാതെ കർത്താവിന്റെ മണവാട്ടികൾ തെരുവിലിറങ്ങി.

അവിടെയാണ് ഫ്രാങ്കോയ്ക്ക് നന്ദി പറയേണ്ടത്.

അനുസരണ എന്ന കൽമതിലിൽ തളച്ചിട്ടിരുന്ന കന്യാസ്ത്രീകൾ സഭയ്‌ക്കെതിരെ തുറന്നസമരം.

ഇന്ദ്രനെയും ചന്ദ്രനെയും വെല്ലുവിളിക്കുന്ന കത്തോലിക്കാസഭ ആ കന്യാസ്ത്രീകളുടെ മുന്നിൽ നാണംകെടുന്നു. കാരണം അവരുടെ പ്രതിഷേധത്തിന്റെ പിന്തുണ ഓരോ ദിവസം കഴിയുംതോറും കൂടിവരുന്നു.

കന്യാസ്ത്രീകളുടെ നരകതുല്യമായ ജീവിതവും ജീവിതാവസ്ഥയും എല്ലാവര്ക്കും അറിയാവുന്നതായിരുന്നു. അവരുടെ കുപ്രസിദ്ധമായ പ്രതികരണശേഷിയില്ലായ്മ തരണം ചെയ്യാൻ അവർക്ക് സാധിച്ചതിന് ഫ്രാങ്കോയോടല്ലാതെ മറ്റാരോടാണ് അവർ കടപ്പെട്ടിരിക്കുന്നത്?

കേരളസമൂഹം ഇളകുകയും അനങ്ങുകയുമൊന്നുമല്ല, കുലുങ്ങി.. ഭൂകമ്പം.

യുക്തന്മാരുടെ നീണ്ടനാളത്തെ പരിശ്രമങ്ങളും , മുഖപുസ്തകപോരാളികളുടെ നിരന്തര അദ്ധ്വാനവുമെല്ലാം ഫ്രാങ്കോയുടെ "പുണ്യപ്രവർത്തി"യുടെ മുന്നിൽ ഒന്നുമല്ല.

കത്തോലിക്കാസഭയുടെ അഹങ്കാരം കേരളത്തിൽ അൽപമെങ്കിലും കുറയുമെങ്കിൽ, അതിന്റെ ഫുൾ ക്രെഡിറ്റും ഞാൻ അഭിവന്ദ്യ ഫ്രാങ്കോതിരുമേനിയ്ക്കു തന്നെ നൽകും.

മുത്താണ്, മണിമുത്താണ് നുമ്മ ഫ്രാങ്കോകുട്ടൻ. (Alex K, on FB)


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക