Image

കൊല്ലം പാരിപ്പള്ളിയില്‍ കാര്‍ മറിഞ്ഞ്‌ സഹോദരങ്ങള്‍ മരിച്ചു

Published on 13 September, 2018
കൊല്ലം പാരിപ്പള്ളിയില്‍ കാര്‍ മറിഞ്ഞ്‌ സഹോദരങ്ങള്‍ മരിച്ചു
കൊല്ലം: പാരിപ്പള്ളിയില്‍ കാര്‍ മറിഞ്ഞ്‌ സഹോദരങ്ങള്‍ മരിച്ചു. ചാത്തിനാംകുളം അംബേദ്‌കര്‍ കോളനിയിലെ ശരത്‌ ലാല്‍, കിരണ്‍ ലാല്‍ എന്നിവരാണ്‌ മരിച്ചത്‌. അപകടത്തില്‍ നാല്‌ പേര്‍ക്ക്‌ പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. രണ്ട്‌ പേരുടെ നില ഗുരുതരം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക