Image

ജലന്ധര്‍ ബിഷപ്പ്‌ കന്യാസ്‌ത്രീ മഠത്തിലെത്തിയതിന്‌ തെളിവ്‌ ലഭിച്ചു

Published on 14 September, 2018
ജലന്ധര്‍ ബിഷപ്പ്‌ കന്യാസ്‌ത്രീ മഠത്തിലെത്തിയതിന്‌ തെളിവ്‌ ലഭിച്ചു


കൊച്ചി: ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ രണ്ടാം ഘട്ട ചോദ്യംചെയ്യല്‍ കഴിഞ്ഞാല്‍ അറസ്റ്റ്‌ ചെയ്‌തേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ബിഷപ്പിനെതിരെ പൊലീസിന്‌ രണ്ട്‌ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌.

ബിഷപ്പിന്റെ ലാപ്‌ടോപ്പ്‌, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന്‌ ലഭിച്ചു. കന്യാസ്‌ത്രീയുടെ ഹാര്‍ഡ്‌ ഡിസ്‌കും പൊലീസിന്റെ കൈവശമാണ്‌.

നേരത്തെ കന്യാസ്‌ത്രീയുടെ മൊഴിയിലുണ്ടായിരുന്ന വൈരുധ്യവും പരിഹരിച്ചിട്ടുണ്ട്‌. ബിഷപ്പ്‌ കന്യാസ്‌ത്രീ മഠത്തിലെത്തിയതിന്റെ മൊഴികളും രേഖകളും ലഭിച്ചു.രണ്ടു ദിവസത്തിനുള്ളില്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാക്കും.
Join WhatsApp News
എങ്ങനെ നീതി കിട്ടും 2018-09-14 04:56:42

leading American cardinal who met with Pope Francis on Thursday to discuss the sex abuse crisis that has engulfed the Roman Catholic Church is facing criticism over his management of a priest who was arrested this week on charges of indecency with children.

The cardinal, Daniel N. DiNardo, of the Archdiocese of Galveston-Houston, has been accused of knowing about at least two episodes of sexual abuse by a priest, who was allowed to remain in ministry for years.

During the course of more than a decade as pastor of a Texas church, the priest, Manuel La Rosa-Lopez, was also appointed by Cardinal DiNardo to a leadership role in the archdiocese as episcopal vicar for Hispanics

എല്ലായിടത്തും ഇങ്ങനെ ഒക്കെ 2018-09-14 06:00:38

ഇതൊക്കെ എല്ലായിടത്തും പതിവാ! പിന്നെ എന്തിനു ഇത്ര ബഹളം

(LifeSiteNews) – Two German major media outlets – Der Spiegel and Die Zeit – leaked today the findings of a sexual abuse commission funded by the German Bishops' Conference and which Cardinal Reinhard Marx had planned to present to the public on 25 September. The report shows that many abusing priests were simply transferred to other parishes and that only one-third of them were ever investigated by the Church. The majority of victims were boys under 14 years of age.

 their conduct is similar to many bishops all over the globe: cover-ups and moving priests into another parish. In Germany, “3,677 mostly male minors as victims of sexual abuse.” 1,670 clergymen have been accused of these crime

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക