• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ രോഗക്കിടക്കയില്‍

FILM NEWS 14-Sep-2018

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ രോഗക്കിടക്കയില്‍. താരത്തിന്റെ നട്ടെല്ലിനാണ് അസുഖം ബാധിച്ചിരിക്കുന്നത്. ബള്‍ജിങ് ഡിസ്‌ക്ക്, അല്ലെങ്കില്‍ സ്ലിപ്പിങ്ങ് ഡിസ്‌ക്ക് എന്നറിയപ്പെടുന്ന നട്ടെല്ലിന്റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് അനുഷ്‌ക്കയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്.

താരത്തിന് പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ബള്‍ജിങ് ഡിസ്‌ക്ക് എന്നത് സാധാരണയായി കണ്ടു വരുന്ന രോഗാവസ്ഥയാണ്. അമിതഭാരം ഉയര്‍ത്തുകയോ ശരീരഭാരം അമിതമായി വര്‍ധിക്കുകയോ ചെയ്യുമ്ബോളാണ് ഇങ്ങനെ സംഭവിക്കുന്നത്. കൃത്യമായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുമ്ബോഴും ഇതു സംഭവിക്കാം. കഴുത്ത്, അരക്കെട്ട് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് ശക്തമായ വേദന, തരിപ്പ്, മരവിപ്പ്, പെരുപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.                

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കുതിരപ്പുറത്തിരുന്ന് കങ്കണയുടെ ഫൈറ്റ്: പരിഹാസങ്ങളേറ്റു വാങ്ങി ദൃശ്യം വൈറല്‍
വടക്ക് കൊല്ലപ്പെട്ടത് രാജ്യത്തിന്റെ കാവല്‍ക്കാര്‍, ഇവിടെ കൊല്ലപ്പെടുന്നത് കുടുംബത്തിന്റെ കാവല്‍ക്കാര്‍ ; രണ്ടും ഭീകരത തന്നെയെന്ന് മോഹന്‍ലാലിന്റെ ബ്‌ളോഗ്
ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കുന്നതിനുള്ള ശുപാര്‍ശ കേന്ദ്രം തള്ളി
കോട്ടയം നസീറിന്റെ ഹ്രസ്വ ചിത്രം; 'കുട്ടിച്ചന്‍' കോപ്പിയടിയെന്ന് ആരോപണം
അനുഷ്‌കയ്‌ക്കൊപ്പമുള്ള ചിത്രം വേണ്ടെന്ന് വെച്ച് പ്രഭാസ്, ചിത്രം ഒഴിവാക്കിയതില്‍ മറ്റെന്തോ കാരണമുണ്ടെന്ന് പാപ്പരാസികള്‍
വിയര്‍ത്താല്‍ പോലും ക്ഷേത്രത്തില്‍ പ്രവേശിക്കാറില്ല, ആര്‍ത്തവമുള്ളപ്പോഴും ദര്‍ശനം നടത്താറില്ല; അനുമോള്‍ പറയുന്നു
പുതിയ ക്ലൈമാക്‌സുമായി അഡാര്‍ ലവ് ; ആദ്യം കണ്ടവര്‍ ടിക്കറ്റുമായി വന്നാല്‍ സൗജന്യ ഷോ
മിസ്റ്റര്‍ റൗഡിക്ക് ശേഷം ജീത്തു ജോസഫ് വീണ്ടും തമിഴില്‍! സിനിമയില്‍ നായകനായി സൂപ്പര്‍താരം
തിയറ്ററുകളെ പൂരപ്പറമ്‌ബാക്കി ദിലീപിന്റെ ബാലന്‍ വക്കീല്‍!
എന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചരണം: നിരസിച്ച്‌ സത്യന്‍ അന്തിക്കാട്
ടൊവിനോയ്ക്ക് പിന്നാലെ ഐശ്വര്യയ്ക്കും അംഗീകാരം! ഏറ്റവും ആകര്‍ഷണമുള്ള നടിയായി ഐശ്വര്യ ലക്ഷ്മി!
തിരിച്ചു വരവ് ആഘോഷമാക്കി ജഗതിയും ആരാധകരും
കൊലപാതകത്തിനും ഹര്‍ത്താലിനുമെതിരെ ജോയ് മാത്യു
സിനിമയില്‍ ഇനി ലിപ് ലോക്ക് സീനുകളിലും പുകവലിക്കുന്ന രംഗങ്ങളിലും അഭിനയിക്കില്ല; ഫഹദ് ഫാസില്‍ പറയുന്നു
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌: 150 ചിത്രങ്ങള്‍ മത്സരത്തിന്‌
തന്റെ കാമുകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച്‌ പാര്‍വതി ഓമനക്കുട്ടന്‍
വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് ഭൂമി വാഗ്ദാനം ചെയ്ത് നടി സുമലത
ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക്‌
പ്രേക്ഷകര്‍ മറക്കില്ല, ഈ കുമ്പളങ്ങി നൈറ്റ്‌സ്‌
ശ്രീദേവിയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്; സാരി ലേലം ചെയ്ത് കാരുണ്യമേകാന്‍ ബോണി കപൂര്‍
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM