Image

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 21,000 രൂപ

Published on 02 April, 2012
സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 21,000 രൂപ
കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. 80 രൂപ കൂടി പവന്‍ വില 21,000 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2625 രൂപയെന്ന നിരക്കിലാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണത്തിന്റെ വില ഉയര്‍ത്തിയത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 0.69 ഡോളര്‍ വര്‍ധിച്ച് 1678.43 ഡോളര്‍ നിരക്കിലെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക