Image

ലീലാമ്മ ഫിലിപ്പ് മഠത്തിപ്പറമ്പില്‍ (78) ചിക്കാഗോയില്‍ നിര്യാതയായി

Published on 15 September, 2018
ലീലാമ്മ ഫിലിപ്പ് മഠത്തിപ്പറമ്പില്‍ (78) ചിക്കാഗോയില്‍ നിര്യാതയായി
ചിക്കാഗോ: കല്ലറ മഠത്തിപ്പറമ്പില്‍ പരേതനായ പുന്നൂസ് ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ ഫിലിപ്പ് മഠത്തിപ്പറമ്പില്‍ (78) ചിക്കാഗോയില്‍ നിര്യാതയായി. നീണ്ടൂര്‍ പ്രാലേല്‍ കുടുംബാംഗമാണ്.

മക്കള്‍: ആനിയമ്മ & അലക്‌സ് വട്ടക്കളം, ന്യു യോര്‍ക്ക്; സാബു & ഷില്ലി (കടവില്‍) ചിക്കാഗോ; സുജ & ജോപ്പന്‍ മരനാട്ട് കാലിഫോര്‍ണിയ; സാജു & ആലീസ് (വിരുത്തിക്കുളങ്ങര) ചിക്കാഗോ; സുബി & സജി തേക്കുകാട്ടില്‍, ചിക്കാഗോ.

പൊതുദര്‍ശനവും സംസ്‌കാരവും: സെപ്റ്റംബര്‍ 19 ബുധന്‍ രാവിലെ 8 മുതല്‍ 10 വരെ; തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, മോര്‍ട്ടന്‍ ഗ്രോവ്. സംസ്‌കാരം ക്‌നാനായ കാത്തലിക്ക് സെമിത്തേരി, നൈല്‍സ്. 
ലീലാമ്മ ഫിലിപ്പ് മഠത്തിപ്പറമ്പില്‍ (78) ചിക്കാഗോയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക