Image

സി പി എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവവും 35,000 രൂപ പിഴയും ശിക്ഷ യും കോടതി വിധിച്ചു

Published on 16 September, 2018
സി പി എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവവും 35,000 രൂപ പിഴയും ശിക്ഷ യും കോടതി വിധിച്ചു
സി പി എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവവും 35,000 രൂപ പിഴയും ശിക്ഷ യും കോടതി വിധിച്ചു .സി പി എം പ്രവര്‍ത്തകനായ രാമദാസനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ പിടിയിലായതും ശിക്ഷ ലഭിച്ചതും . അഭിലാഷ്, അജിത്ത്,ശരവണന്‍ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത് . 2009 മെയ് 25 ന് ആയിരുന്നു മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച്‌ കയറി വെട്ടി പരിക്കേല്‍പിച്ചത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക