Image

ജിഷ മേരി തോമസിന്റെ (35) സംസ്കാരം 21-നു വെള്ളിയാഴ്ച

Published on 16 September, 2018
ജിഷ മേരി തോമസിന്റെ (35) സംസ്കാരം 21-നു വെള്ളിയാഴ്ച
ഫിലഡല്‍ഫിയാ : കൊട്ടാരക്കര വടക്കേപ്പുരയില്‍ ഷൈന്‍ ജോര്‍ജിന്‍റെ ഭാര്യ ജിഷ മേരി തോമസ് (35) സെപ്റ്റംബര്‍ ഏഴിനു നിര്യാതയായി. പരേത തടിയൂര്‍ കാക്കനാട്ടില്‍ കുടുംബാംഗം. മക്കള്‍: ജോയല്‍, കെസിയ.

Viewing Service

Thursday, September 20,2018

5.00 PM to 6:00 PM Family Time
6:00 PM to 8:00 PM Public Viewing
8:00 PM to 9:00 PM Funeral Service

Ascension Marthoma Church
10197 Northeast Ave. Philadelphia, PA 19116

Funeral Service

Friday September 21,2018
8:30 AM to 9:00 AM Family Time
9:00 AM to 10:00 AM Public Viewing
10:00 AM to 11:00 AM Funeral Service

Ascension Marthoma Church 10197 Northeast Ave. Philadelphia, PA 19116

Interment at 11:30 AM
Forest Hill Cemetery 101 Byberry Road, Huntington Valley, PA 19006
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക