Image

കെ.എ. വിന്‍സെന്റ് (പാപ്പച്ചന്‍, 91) നിര്യാതനായി

Published on 17 September, 2018
കെ.എ. വിന്‍സെന്റ് (പാപ്പച്ചന്‍, 91) നിര്യാതനായി
മാറിക: കല്ലറയ്ക്കല്‍ കെ.എ.വിന്‍സെന്‍റ് (പാപ്പച്ചന്‍, 91) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് മാറിക സെന്‍റ് ജോസഫ് ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ മേരി പുറപ്പുഴ വഴുതനപ്പിള്ളില്‍ കുടുംബാംഗം.

മക്കള്‍: ജോയി വിന്‍സെന്‍റ് (മാറിക), സണ്ണി (തൊടുപുഴ), സാന്‍റസ് (കുടക്), സാല്‍ബി (യുഎസ്എ), ആശ (വെള്ളിയാമറ്റം). മരുമക്കള്‍: ആനി മുക്കാടന്‍ (ചങ്ങനാശേരി), മറിയാമ്മ മറ്റത്തില്‍ (പള്ളിപ്പുറം) , ലില്ലിക്കുട്ടി വെള്ളാപ്പാട്ട് (കിഴപറയാര്‍), സൂസന്‍ തടിയംതടത്തില്‍ (കുന്പലങ്ങോട്), സാജു കുന്നേല്‍ (വെള്ളിയാമറ്റം).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക