Image

ബാര്‍ കോഴ കേസില്‍ നിയമനടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണം: എ വിജയരാഘവന്‍

Published on 18 September, 2018
ബാര്‍ കോഴ കേസില്‍ നിയമനടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണം: എ വിജയരാഘവന്‍

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ബാര്‍ കോഴ കേസില്‍ നിയമനടപടികള്‍ക്ക് സര്‍ക്കാര്‍ തയാറാകണമെന്നും വിശദമായ അന്വേഷണം വേണമെന്നും പറഞ്ഞു. നീതിക്ക് മുന്‍ഗണന കിട്ടണമെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേസില്‍ വസ്തുത ഉള്ളതായി തെളിഞ്ഞെന്ന് പ്രതികരിച്ചു. കോടതി പറഞ്ഞാല്‍ സര്‍ക്കാര്‍ അതിന് അനുസൃതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എന്നാല്‍ കോടതി പറഞ്ഞാലെ അന്തിമമായി കുറ്റക്കാരനെന്ന് പറയാന്‍ സാധിക്കൂവെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക