Image

മുഖ്യമന്ത്രി 24 ന്‌ തിരിച്ചെത്തും

Published on 19 September, 2018
മുഖ്യമന്ത്രി 24 ന്‌ തിരിച്ചെത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 24 ന്‌ കേരളത്തിലെത്തും. ചികിത്സാര്‍ത്ഥം സെപ്‌റ്റംബര്‍ രണ്ടിനാണ്‌ മുഖ്യമന്ത്രി അമേരിക്കയിലേക്ക്‌ തിരിച്ചത്‌.

22 ദിവസത്തെ ചികിത്സക്കു ശേഷമാണ്‌ അദ്ദേഹം മടങ്ങിയെത്തുന്നത്‌. സെപ്‌റ്റംബര്‍ 27 ന്‌ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷത വഹിക്കും



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക