Image

ബാര്‍ കോഴ: കെ എം മാണി കുറ്റം ചെയ്‌തിട്ടില്ലെന്നാണ്‌ യുഡിഎഫ്‌ നിലപാടെന്ന്‌ ചെന്നിത്തല

Published on 19 September, 2018
ബാര്‍ കോഴ: കെ എം മാണി കുറ്റം ചെയ്‌തിട്ടില്ലെന്നാണ്‌ യുഡിഎഫ്‌ നിലപാടെന്ന്‌  ചെന്നിത്തല


കോഴിക്കോട്‌ : ബാര്‍ കോഴ കേസില്‍ കെ എം മാണി കുറ്റം ചെയ്‌തിട്ടില്ല എന്നാണ്‌ യുഡി എഫ്‌ നിലപാടെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ഇനിയൊരു അന്വേഷണം നടന്നാലും മാണി കുറ്റവിമുക്തനാകും.
ചാരക്കേസ്‌ സുപ്രീം കോടതി വിധിയില്‍ ഒന്നും പ്രതികരിക്കാനില്ല. പീഡന കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ബിഷപ്പ്‌ ഫ്രാങ്കോയെ പ്രതിയാക്കേണ്ടതെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക