Image

10 കോടി തൃശൂരില്‍ വിറ്റ ടിക്കറ്റിന്‌, ഓണം ബംബര്‍ ഭാഗ്യശാലിയെ തേടി കേരളം

Published on 19 September, 2018
10 കോടി തൃശൂരില്‍ വിറ്റ ടിക്കറ്റിന്‌, ഓണം ബംബര്‍ ഭാഗ്യശാലിയെ തേടി കേരളം

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ നറുക്കെടുപ്പ്‌ നടന്നു. ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിക്കുക തൃശൂരില്‍ വിറ്റ TB128092 എന്ന ടിക്കറ്റിനാണ്‌. തിരുവനന്തപുരത്ത്‌ ബുധനാഴ്‌ച ഉച്ചയ്‌ക്കാണ്‌ ടിക്കറ്റ്‌ നറുക്കെടുപ്പ്‌ നടന്നത്‌.
 ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക