Image

പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരിയുടെ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി

Published on 19 September, 2018
 പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരിയുടെ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി
 ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരിയുടെ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന നിരാഹാര സമരം 12ാം ദിവസം പുരോഗമിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായിട്ടാണ് കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരമിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക