Image

ബിഷപ്‌ ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുണ്ടായേക്കാമെന്ന്‌ ഡിജിപി

Published on 20 September, 2018
ബിഷപ്‌ ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുണ്ടായേക്കാമെന്ന്‌ ഡിജിപി


കൊച്ചി :പീഡനക്കേസില്‍ ചോദ്യം ചെയ്യല്‍ നേരിടുന്ന ബിഷപ്‌ ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുണ്ടായേക്കുമെന്ന സൂചന നല്‍കി ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. അന്വേഷണ സംഘത്തിന്‌ സ്വതന്ത്രമായ തീരുമാനമെടുക്കാം.

ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴി തൃപ്‌തികരമല്ലെന്നാണ്‌ പൊലീസ്‌ വിലയിരുത്തല്‍.വ്യാഴാഴ്‌ചത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്‌

Join WhatsApp News
Tom abraham 2018-09-20 07:05:25
Not arrest. Crucifixion by police and female hypocrites.
Due process means one hundred percent evidence in criminal matters.
Police earlier said about lack of scientific evidence. 
Now they contradict themselves. Public pressure ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക