Image

കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ള്‍​പാ​ര്‍​ട്ടി ജ​നാ​ധി​പ​ത്യം ഉ​റ​പ്പാ​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

Published on 20 September, 2018
കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ള്‍​പാ​ര്‍​ട്ടി ജ​നാ​ധി​പ​ത്യം ഉ​റ​പ്പാ​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍
കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ള്‍​പാ​ര്‍​ട്ടി ജ​നാ​ധി​പ​ത്യം ഉ​റ​പ്പാ​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത ഒ​രു പ്ര​സ്താ​ന​ത്തി​നും മു​ന്നോ​ട്ട് പോ​കാ​ന്‍ സാ​ധി​ക്കി​ല്ല. അ​ച്ച​ട​ക്ക​ത്തി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ പ്ര​വ​ര്‍​ത്ത​നം കോ​ണ്‍​ഗ്ര​സി​ലു​ണ്ടാ​കു​മെ​ന്നും അ​ച്ച​ട​ക്ക​ര​ഹി​ത​മാ​യ ഒ​രു പ്ര​വ​ര്‍​ത്ത​ന​വും പാ​ര്‍​ട്ടി​ല്‍ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

രാ​ജ്യം ആ​പ​ത്ക​ര​മാ​യ ഒ​രു ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ഇ​തി​ല്‍​നി​ന്നും രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നു മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.                 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക