Image

കന്യാസ്‌ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

Published on 21 September, 2018
കന്യാസ്‌ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി


കോട്ടയം: ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്‌ത്രീയുടെ മൊഴി പോലീസ്‌ വീണ്ടും രേഖപ്പെടുത്തി. രാവിലെ പത്തോടെ കുറുവിലങ്ങാട്‌ മഠത്തിലെത്തിയ വാകത്താനം സിഐയുടെ നേത്യത്വത്തിലുള്ള സംഘമാണ്‌ മൊഴിയെടുത്തത്‌.

ചോദ്യം ചെയ്യലിനിടെ ബിഷപ്പ്‌ പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തതതേടിയാണ്‌ പോലീസ്‌ കന്യാസ്‌ത്രീയെ കണ്ട്‌ത്‌. മൊഴിയെടുക്കല്‍ ഇരുപത്‌ മിനുട്ടോളം നീണ്ടുനിന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക