Image

ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ന്‍​ഡി​ഗോ വി​മാ​ന​വും പ​റ​ന്നി​റ​ങ്ങി

Published on 21 September, 2018
ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍  ഇ​ന്‍​ഡി​ഗോ വി​മാ​ന​വും പ​റ​ന്നി​റ​ങ്ങി
ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്‍​ഡി​ഗോ വി​മാ​ന​വും പ​റ​ന്നി​റ​ങ്ങി. കൊ​ച്ചി​യി​ല്‍​നി​ന്നും പു​റ​പ്പെ​ട്ട ഇ​ന്‍​ഡി​ഗോ വി​മാ​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടൊ​ണ് റ​ണ്‍‌​വേ​യി​ലി​റ​ങ്ങി​യ​ത്.

74 സീ​റ്റു​ക​ളു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​ന​മാ​ണ് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ 189 സീ​റ്റു​ക​ളു​ള്ള ബോ​യിം​ഗ് 737-800 വി​മാ​നം റ​ണ്‍​വേ​യി​ല്‍ ഇ​റ​ങ്ങി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് അ​ടു​ത്ത​ദി​വ​സം വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റും. കൂ​ടു​ത​ല്‍ ക​മ്ബ​നി​ക​ളു​ടെ വി​മാ​ന​ങ്ങ​ള്‍ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ല്‍ എ​ത്തു​മെ​ന്ന് കി​യാ​ല്‍‌ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.                
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക