Image

സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയാതെ നടന്‍ മോഹന്‍ലാല്‍

Published on 21 September, 2018
സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയാതെ നടന്‍ മോഹന്‍ലാല്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയാതെ നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ അതിനെക്കുറിച്ച് ബ്ലോഗ് എഴുതി രംഗത്തെത്തിയിരിക്കുകയാണ് താരം.

'നരേന്ദ്രമോദിയെ ഞാന്‍ സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് പല പല ഊഹാപോഹങ്ങളോടെയും വാര്‍ത്തകള്‍ പ്രചരിച്ചു. അത് സ്വാഭാവികമാണ്. അതുകൊണ്ട് ഞാനതിനൊന്നും മറുപടി പറഞ്ഞില്ല'. ബ്ലോഗില്‍ മോഹന്‍ലാല്‍ പറയുന്നു.

സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയാതെ നടന്‍ മോഹന്‍ലാല്‍സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയാതെ നടന്‍ മോഹന്‍ലാല്‍സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയാതെ നടന്‍ മോഹന്‍ലാല്‍
Join WhatsApp News
vayanakkaran 2018-09-21 14:45:12
Boycot this cinema fellow Lal. He is not trustworhy and he is an avasaravadi. Shme on him
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക