Image

ഫ്രാങ്കോ മുളയ്ക്കലിന് സിന്ദാബാദ് മുഴക്കി വിശ്വാസികള്‍; ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ സംഘര്‍ഷാവസ്ഥ

Published on 21 September, 2018
ഫ്രാങ്കോ മുളയ്ക്കലിന് സിന്ദാബാദ് മുഴക്കി വിശ്വാസികള്‍; ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ സംഘര്‍ഷാവസ്ഥ

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിതിന് പിന്നാലെ ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ ബിഷപ്പിന് അനുകൂല  മുദ്രാവാക്യവുമായി ഒരുവിഭാഗം വിശ്വാസികള്‍. കേരള പോലീസിനും കേരള മാധ്യമങ്ങള്‍ക്കുമെതിരായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. പഞ്ചാബ് പോലീസിനും കേരള മാധ്യമങ്ങള്‍ക്കുമെതിരായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. പഞ്ചാബ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രദേശവാസികളായ വിശ്വാസികളാണ് ഇവരില്‍ കൂടുതലും. ബിഷപ്പിനെ അറസ്റ്റ് ചെയ്തത് കേരള പോലീസും മാധ്യമങ്ങളും ചേര്‍ന്നുള്ള ഗൂഡാലോചനയാണെന്നാണ് ഇവരുടെ ആരോപണം.


Join WhatsApp News
ജലന്ദർ മലയാളീ 2018-09-21 22:55:16
ബിഷപ്പ്  ഫ്രാങ്കോ  തീറ്റി  പോറ്റുന്ന  ചില  ഗുണ്ടകൾ  ആണ്  ഇയാൾക്ക്  അനുകൂലമായി കിജയ്  വിളിച്ചത് .  99 ശതമാനം  സാധരണക്കാർ  ഇവിടെ  ഫ്രാങ്കോക്ക്‌  എതിരാണ് . ഏതു  രൂപതയിലും  പള്ളിയിലും  പാതിരിമാർ  ഇഷ്ടനസരണം  തെരഞ്ഞെടുത്ത  "Parish  council " എന്നു  പറയുന്ന  ഒത്തിരി  മന്ദബുദ്ധികളും  ഗുണ്ടകളും  അടിമകളും  ഉണ്ടല്ലോ .
ഫ്രാങ്കോ  ഗുണ്ടകൾ തന്നെയാണ്  അന്ന്  TV  കരായവരെ  ഓടിച്ചിട്ട്  തല്ലി  കാമറ  ഒക്കെ  തല്ലിപൊട്ടിച്ചത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക