Image

മേരി ജയിംസ് (83) നിര്യാതയായി.

Published on 22 September, 2018
 മേരി ജയിംസ് (83) നിര്യാതയായി.
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് മേരിവില്ലയില്‍ പരേതനായ ജയിംസിന്റെ ഭാര്യ മേരി ജയിംസ് (83) നിര്യാതയായി. 

സംസ്‌കാരം ഇന്നു 3:30 ന് മൂന്നാംമൂട് ക്രിസ്തുരാജപുരം െ്രെകസ്റ്റ് ദി കിങ് പള്ളിയില്‍. 
മക്കള്‍: മെറീന ജയിംസ് ഇസിദോര്‍ ജയിംസ്, റീന ജോണ്‍, പരേതരായ സെറീന ജയിംസ്, ബെയ്‌സില്‍ ജയിംസ്, ബ്ലസി ജയിംസ്.

മരുമക്കള്‍: സണ്ണി ജേക്കബ്, ഹെലന്‍ ബെയ്‌സില്‍, ജോണ്‍ ലാസര്‍.

 മേരി ജയിംസ് (83) നിര്യാതയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക