Image

രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച്‌ കെപിസിസി അധ്യക്ഷന്‍

Published on 22 September, 2018
രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച്‌ കെപിസിസി അധ്യക്ഷന്‍

ന്യൂഡല്‍ഹി: പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ കേരളത്തില്‍ മികച്ച വിജയം നേടുക എന്നതാണ്‌ പുതിയ നേതൃത്വത്തിന്‍റെ ലക്ഷ്യമെന്ന്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷ0 മാധ്യമങ്ങളോട്‌ സംസാരിക്കവേ ആണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. ഒറ്റക്കെട്ടായി അച്ചടക്കത്തോടെ പുതിയ നേതൃത്വം പ്രവര്‍ത്തിക്കും. വര്‍ക്കിംഗ്‌ പ്രസിഡന്‍റുമാരുടെ ചുമതല വിഭജനം പിന്നീട്‌ തീരുമാനിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക