Image

സി.ഐ.ടി.യു ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് രാജിവെച്ചു

Published on 03 April, 2012
സി.ഐ.ടി.യു ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് രാജിവെച്ചു
തൊടുപുഴ: സി.ഐ.ടി.യു ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് എം.സി മാത്യു തല്‍സ്ഥാനം രാജിവെച്ചു. സി.പി.ഐ.എം ഇടുക്കി ജില്ലാ കമ്മിറ്റി മുന്‍ അംഗം കൂടിയായ എം.സി മാത്യു രാജിവിവരം വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. 

സി.പി.എം സംസ്ഥാന സമിതി അംഗം കെ.പി മേരി ഭാര്യയാണ്. സ്ഥാനമാനങ്ങള്‍ക്കും സമ്പത്തിനുമായി ഏറ്റുമുട്ടല്‍ രൂക്ഷമായതിനാലാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക