Image

ഷുഗര്‍ലാന്‍ഡില്‍ ചെറുവിമാനം കാറില്‍ വന്നിടിച്ചു; മലയാളി കാര്‍ യാത്രികര്‍ സുരക്ഷിതര്‍

Published on 22 September, 2018
ഷുഗര്‍ലാന്‍ഡില്‍ ചെറുവിമാനം കാറില്‍ വന്നിടിച്ചു; മലയാളി കാര്‍ യാത്രികര്‍ സുരക്ഷിതര്‍
ഷുഗര്‍ലാന്‍ഡ്, ടെക്‌സസ്: വിമാനം കാറില്‍ വന്നിടിച്ചിട്ടും പരുക്കില്ലാതെ രക്ഷപ്പെട്ടതിനു ഒനില്‍ കുറുപ്പ് ദൈവത്തിനും ടെസ്ല കാറിനും നന്ദി പറഞ്ഞു

'ആ നിമിഷം എനിക്കും മകനും ജീവന്‍ നഷ്ടമായെന്നാണു കരുതിയത്. പിന്നെയാണ് അറിയുന്നത് ഒരു പോറലുപോലുമേറ്റില്ലെന്ന്. ദൈവത്തിനു നന്ദി. ടെസ്ല കാറിനും'.

ഷുഗര്‍ലാണ്ട് എയര്‍പോര്‍ട്ടിനു സമീപം കാര്‍ ഓടിക്കുമ്പോള്‍ ബുധനാഴ്ച ആയിരുന്നു സംഭവം. ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുടെസെസ്‌ന സിംഗിള്‍ എഞ്ചിന്‍ വിമാനം ആണു വന്നിടിച്ചത്. മറ്റൊരു കാറിനും കേടുപാടുണ്ടായി

എഞ്ചിന്‍ തകരാറിലായതിനെത്തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ്ങിനു ശ്രമിക്കുമ്പോഴാണ് അപകടം. വിമാനത്താവളത്തില്‍ എത്തില്ലെന്നുറപ്പായതോടെയാണു റോഡില്‍ ഇറങ്ങന്‍ തീരുമാനിച്ചത്. വിമാനത്തിലെ മൂന്നു പേരില്‍ ഒരാള്‍ക്ക് നിസാരപരുക്കേറ്റു.

ടെസ്ല മോഡല്‍ എക്‌സ് കാറിന്റെ ഒരു വശം തകര്‍ന്നെങ്കിലും ഒനീലിനും മകന്‍ ആരവിനും പരുക്കേറ്റില്ലെന്നറിഞ്ഞപ്പോള്‍ ടെസ്ല സിഇഒ ഇലൊണ്‍ മസ്‌കും അഭിനന്ദനം അറിയിച്ചു. വിമാനം ഇടിച്ചു എന്നു പറഞ്ഞപ്പോള്‍ ആദ്യം എല്ലാവരും തമാശ ആയാണു കരുതിയതെന്നു കുറുപ്പ് ഫെയ്‌സ്ബുക്കില്‍ ചൂണ്ടിക്കാട്ടി.

ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണു മോഡല്‍ എക്‌സ് എന്നാണു ടെസ്ല അവകാശപ്പെടുന്നത്.

ഇത്രയും വലിയ അപകടം ഉണ്ടായിട്ടും കാര്യമായ ദുരന്തം ഉണ്ടാകാതിരുന്നതില്‍ അധിക്രുതരും സമാശ്വസിക്കുന്നു 

Kurup posted on Facebook

Many saw this on the news just now. And I'm getting calls with concerns about our saftey. Want to let all my friends and family know that Aarav and I are completely fine.. GOD and this CAR truly saved us today. Not a scratch on us. No one believed me when I called them to let them know a plane crashed into me. Tesla, people thought It was a prank call. Wife laughed at me at first.. Jokes aside, this was a serious matter, I saw my life flash in that minute. A second is all it takes.  

According to local TV station KPRC, the plane was on a training mission for the Drug Enforcement Agency when it developed a mechanical problem and was forced to make an emergency landing. The pilot was unable to get back to the airport and chose to land the plane on nearby Voss Road, which is near Highway 6. There were three people on board. One of the passengers was injured and taken to the hospital for treatment.

“The plane had some mechanical difficulties, and they had to do an emergency landing,” Wendell Campbell, a DEA Houston Division special agent, told Business Insider. The Cessna was heavily damaged, with the tail section nearly severed from the rest of the airplane. Kurup’s white Tesla Model X suffered damage to the left front ahead of the driver’s door. Both falcon-wing doors continued to operate normally after the crash. After primadanna’s tweet, Tesla CEO Elon Musk posted his own tweet, which said, “Wow, glad they’re ok!”

“Imagine you’re just driving down Voss Road in Fort Bend County and all the sudden an aircraft strikes your vehicle,” Fort Bend County Sheriff Troy Nehls told the Houston Chronicle. “That would be enough to put me in cardiac arrest. We are very fortunate that this was not much more catastrophic than what it was,” he said.

Dhuha Bazzaz, who lives near the crash site, told the Chronicle her neighbors thought the sound of the crash was like a lightning strike. “It’s a horrible thing. It landed during school time, the are kids around,” Bazzaz said. “People are out of their home at that time. It’s rush-hour.” The Cessna hit a few other cars when it crash landed and downed some power lines, knocking out electricity to the neighborhood. Crews quickly restored power to the area. There were no injuries reported to anyone other than one passenger aboard the stricken airplane. 

ഷുഗര്‍ലാന്‍ഡില്‍ ചെറുവിമാനം കാറില്‍ വന്നിടിച്ചു; മലയാളി കാര്‍ യാത്രികര്‍ സുരക്ഷിതര്‍ഷുഗര്‍ലാന്‍ഡില്‍ ചെറുവിമാനം കാറില്‍ വന്നിടിച്ചു; മലയാളി കാര്‍ യാത്രികര്‍ സുരക്ഷിതര്‍ഷുഗര്‍ലാന്‍ഡില്‍ ചെറുവിമാനം കാറില്‍ വന്നിടിച്ചു; മലയാളി കാര്‍ യാത്രികര്‍ സുരക്ഷിതര്‍ഷുഗര്‍ലാന്‍ഡില്‍ ചെറുവിമാനം കാറില്‍ വന്നിടിച്ചു; മലയാളി കാര്‍ യാത്രികര്‍ സുരക്ഷിതര്‍ഷുഗര്‍ലാന്‍ഡില്‍ ചെറുവിമാനം കാറില്‍ വന്നിടിച്ചു; മലയാളി കാര്‍ യാത്രികര്‍ സുരക്ഷിതര്‍
Join WhatsApp News
Mysterious god 2018-09-22 09:09:55
I am glad that you and your child are ok.  But, I don't understand the mysterious way your god work. He was pissed off with one and hurt him and saved all others.  Did god want you to buy a Tesla car because he or she knew in advance that this would happen?  Was the plane under the influence of drug?   Why  god wants Tesla CEO Elon Musk keep getting  into   mess and controversies and still god wanted you to buy a Tesla car?  Your god is a mysterious god  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക