Image

ടിഡിപി എംഎല്‍എയും മുന്‍ എംഎല്‍എയും മാവോയിസ്റ്റുകളുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടു

Published on 23 September, 2018
ടിഡിപി എംഎല്‍എയും മുന്‍ എംഎല്‍എയും മാവോയിസ്റ്റുകളുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടു


വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത്‌ ടിഡിപി എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവെച്ച്‌ കൊലപ്പെടുത്തി.

അരാക്കു എംഎല്‍എ കെ സര്‍വേശ്വര റാവു, ടിഡിപി മുന്‍ എംഎല്‍എ സിവേരി സോമ എന്നിവരെയാണ്‌ തുടാംഗി ഗ്രാമത്തില്‍വെച്ച്‌ കൊലപ്പെടുത്തിയത്‌. അരാക്കുവില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയാണ്‌ സംഭവം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക