Image

'അഞ്ചാം മന്ത്രി: എതിരഭിപ്രായം കണക്കിലെടുക്കുന്നില്ലെന്ന് കെ.പി.എ. മജീദ്

Published on 03 April, 2012
'അഞ്ചാം മന്ത്രി: എതിരഭിപ്രായം കണക്കിലെടുക്കുന്നില്ലെന്ന് കെ.പി.എ. മജീദ്
കൊച്ചി: അഞ്ചാം മന്ത്രിസ്ഥാനത്തെ സംബന്ധിച്ച് ഇന്നു നടന്ന കെപിസിസി ചര്‍ച്ചയിലെ എതിരഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്‍ എതിരഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന പ്രസ്താവന മുഖവിലയ്‌ക്കെടുക്കുന്നെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക