Image

സ്വകാര്യ ബസിടിച്ച്‌ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

Published on 25 September, 2018
സ്വകാര്യ ബസിടിച്ച്‌ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
സ്വകാര്യ ബസിടിച്ച്‌ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍ (17), മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം - അങ്കമാലി സംസ്ഥാന പാതയില്‍ കൊല്ലം കടയ്ക്കലിലാണ് അപകടം.

ഇരുവരും മടത്തറ പരുത്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക