Image

മുസ്ലീം ലീഗ്‌ ഓഫീസിന്‌ നേരെ ആക്രമണം

Published on 26 September, 2018
മുസ്ലീം ലീഗ്‌ ഓഫീസിന്‌ നേരെ ആക്രമണം
കോഴിക്കോട്‌: കോഴിക്കോട്‌ മുസ്ലീം ലീഗ്‌ ഓഫീസിന്‌ നേരെ ആക്രമണം. അമ്പായത്തോട്‌ മുസ്ലീം ലീഗ്‌ ഓഫീസ്‌ തീവെച്ച്‌ നശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയാണ്‌ സംഭവം.

പെട്രോള്‍ ഒഴിച്ച്‌ തീവെച്ചതാണെന്നാണ്‌ പ്രാഥമിക നിഗമനം. സംഭവത്തിന്‌ പിന്നില്‍ ആരെന്ന്‌ വ്യക്തമല്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക