Image

സെല്‍ഫിയെ പരിഹസിച്ച ചിന്ത ജെറോമിന്റെ പുസ്‌തകത്തിന്റെ മുഖചിത്രം `സെല്‍ഫി'

Published on 26 September, 2018
സെല്‍ഫിയെ പരിഹസിച്ച ചിന്ത ജെറോമിന്റെ പുസ്‌തകത്തിന്റെ മുഖചിത്രം `സെല്‍ഫി'


സെല്‍ഫിയെ സ്വാര്‍ത്ഥയുടെ രാഷ്ട്രീയമെന്ന്‌ പരിഹസിച്ച യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പുസ്‌തകം സൈബര്‍ ലോകത്ത്‌ ചര്‍ച്ചയാകുന്നു.

`ചങ്കിലെ ചൈന'യെന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മുഖചിത്രം തന്നെ ചിന്തയുടെ സെല്‍ഫിയാണെന്ന ആക്ഷേപം സൈബര്‍ ലോകത്ത്‌ സജീവമാണ്‌. ചിന്ത പബ്ലിഷേഴ്‌സാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ചൈനയിലേക്ക്‌ ചിന്ത നടത്തിയ യാത്രയാണ്‌ പുസ്‌തകത്തില്‍ പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക