Image

ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി​ ര​ക്ത​സ​മ്മ​ര്‍​ദം കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍

Published on 28 September, 2018
 ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി​ ര​ക്ത​സ​മ്മ​ര്‍​ദം കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്  ആ​ശു​പ​ത്രി​യി​ല്‍
​ഷീ​ന ബോ​റ കൊ​ല​പാ​ത​ക കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി​യെ ര​ക്ത​സ​മ്മ​ര്‍​ദം കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​ന്ദ്രാ​ണി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

2012 ഏ​പ്രി​ല്‍ 24നു ​മ​ക​ള്‍ ഷീ​ന ബോ​റ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി ഇ​പ്പോ​ള്‍ വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ്. ഭ​ര്‍​ത്താ​വ് പീ​റ്റ​ര്‍ മു​ഖ​ര്‍​ജി​യും ഈ ​കേ​സി​ല്‍ പ്ര​തി​യാ​ണ്.                 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക