Image

ഓര്‍മസ്പര്‍ശം പ്രേക്ഷക മനസുകളില്‍ ഇടം പിടിച്ചു മുന്നേറുന്നു

Published on 28 September, 2018
ഓര്‍മസ്പര്‍ശം പ്രേക്ഷക മനസുകളില്‍ ഇടം പിടിച്ചു മുന്നേറുന്നു
സംഗീതം ഒരു സ്വാന്തനമായി മാറുന്ന കാഴ്ചയാണ് ഓര്മസ്പര്ശത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രേക്ഷകര്‍ക്കു അനുഭവപ്പെടുന്നത് .പ്രണയവും വിരഹവും ഗാനത്തിലൂടെ ഓര്‍ത്തെടുക്കാന്‍ മലയാളികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക .മലയാള ഗാന ശാഖയിലെ ഒരു പിടി നല്ല ഗാനങ്ങള്‍ ഓര്മസ്പര്ശത്തിലൂടെ നമ്മുടെ പ്രിയ ഗായകര്‍ നമ്മുക്കായി പാടുന്ന വേദിയാണ് ഓര്മസ്പര്‍ശം .തേന്‍ മഴയായി മലയാളികള്‍ക്ക് മുന്നില്‍ പെയ്തിറങ്ങുന്ന പാട്ടിന്റെ പ്രളയ കാലമാണ് ഓര്മസ്പര്‍ശം .ഓര്‍ത്തെടുക്കാന്‍ കഴിയുന്ന എത്രയോ പാട്ടുകള്‍ അതിനെ സ്പര്‍ശിച്ചു കടന്നു പോകുന്ന ഈ പരിപാടിയില്‍ വിവിധസ്‌റ്റേറ്റു കളില്‍ റെക്കോര്‍ഡിങ് തുടരുന്നു നിങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാം ബന്ധപെടുക ബിനുതോമസ് 516 322 3919 ormaspasham @gamail.com .

ഓര്‍മസ്പര്‍ശത്തിലെ 19 മത് എപ്പിസോഡില്‍ 4 പാട്ടുകള്‍2 പേര്‍ ന്യൂയോര്‍ക്കില്‍ നിന്നും ഒരാള്‍ ഹൂസ്റ്റണ്‍ മറ്റൊരാള്‍ മെരിലാന്‍ഡില്‍ നിന്നും ഇതില്‍ നിന്ന് പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ആള്‍ക്ക് മാസ്സ് ാൗൗേമഹ ഇന്‍ഷുറന്‍സ് ജോര്‍ജ് ജോസഫ് വക ക്യാഷ് അവാര്‍ഡും മാവേലി മൂവീസ് 5 ഷോ ടിക്കറ്റും സമ്മാനമുള്ളതായി കൈരളിടിവിയുടെ പ്രിയ പ്രേക്ഷകരെ ഞങ്ങള് അറിയിക്കുന്നു ഓര്മസ്പര്‍ശത്തിനു നിങ്ങള്‍ തരുന്ന അകമഴിഞ്ഞ പ്രോത്സാഹനത്തിന് നന്ദി
yutube link-https://youtu.be/EsX9uuG5hq4    /https://www.youtube.com/watch?v=X7mRwEehuS8
ഓര്‍മസ്പര്‍ശം പ്രേക്ഷക മനസുകളില്‍ ഇടം പിടിച്ചു മുന്നേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക