Image

റോക്ക്‌ലാന്‍ഡ് സ്റ്റേറ്റ് പാര്‍ക്കില്‍ 5കെ റണ്‍/വാക്ക് ഇന്ന് (ശനി) രാവിലെ

Published on 28 September, 2018
റോക്ക്‌ലാന്‍ഡ് സ്റ്റേറ്റ് പാര്‍ക്കില്‍ 5കെ  റണ്‍/വാക്ക് ഇന്ന് (ശനി) രാവിലെ
ന്യു യോര്‍ക്ക്: സഫേണിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സംഘടിപ്പിക്കുന്ന ആറാമത് വാര്‍ഷിക 5കെ  ണ്‍/വാക്ക് ഇന്ന് (ശനി) രാവിലെ 9:30-നു റോക്ക്‌ലാന്‍ഡ് സ്റ്റേറ്റ് പാര്‍ക്കില്‍ നടക്കും.
രജിസ്‌ട്രേഷനായും സംഭാവനയായും ലഭിക്കുന്ന തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനും ബ്രസ്റ്റ് കാന്‍സര്‍ റിസര്‍ച്ച് ഫൗണ്ടേഷനും നൽകും 
റോക്ക്‌ലാന്‍ഡ് സ്റ്റേറ്റ് പാര്‍ക്കില്‍ 5കെ  റണ്‍/വാക്ക് ഇന്ന് (ശനി) രാവിലെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക