Image

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ്‌ തുളസീദാസ്‌ ബോര്‍ക്കര്‍ അന്തരിച്ചു

Published on 29 September, 2018
ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ്‌ തുളസീദാസ്‌ ബോര്‍ക്കര്‍ അന്തരിച്ചു

മുംബൈ: ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹാര്‍മോണിയം വാദകനുമായിരുന്ന പണ്ഡിറ്റ്‌ തുളസീദാസ്‌ ബോര്‍ക്കര്‍ (84) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്‌ച രാവിലെയായിരുന്നു അന്ത്യം.

ഗോവയിലെ ബോരിയിലായിരുന്നു ബോര്‍ക്കറുടെ ജനനം. 2014ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌ നേടിയ തുളസീദാസ്‌ ബോര്‍ക്കറെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക