Image

ജഡ്ജ് കവനോവ് രാഷ്ട്രീയത്തിനിര (ബി ജോണ്‍ കുന്തറ)

Published on 29 September, 2018
ജഡ്ജ് കവനോവ് രാഷ്ട്രീയത്തിനിര (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍, രാഷ്ട്രീയ പകപോക്കല്‍ മറ്റെല്ലാ കുടുംബ സാമൂഗിക സാംസ്ക്കാരിക ബന്ധങ്ങളെയും നശിപ്പിക്കുന്നു എന്നതാണ് ഇപ്പോള്‍ നടക്കുന്ന ബ്രെറ്റ് കാവാനോവ്, പരമോന്നത കോടതിയിലേയ്ക്കുള്ള നോമിനേഷനോടനുബന്ധിച്ചുള്ള സെനറ്റ് പരിശോധനയില്‍ സംഭവിക്കുന്നത്.

ഒട്ടനവധി മാധ്യമങ്ങള്‍ക്കും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ ബുദ്ധിഹീന സോഷ്യലിസ്റ്റുകള്‍ക്കും ഡൊണാള്‍ഡ് ട്രംപിനോടുള്ള കടുത്ത വൈരാഗ്യമാണ് നാമിന്ന് വാഷിംഗ്ടണ്‍ ഡി സി യില്‍ സെനറ്റ് മന്ദിരത്തില്‍ ജഡ്ജ് കാവനോവ് നാമനിര്‌ദ്ദേ ശ പരിശോധനാ തെളിവെടുപ്പുകളില്‍ കാണുന്നത് . ഇതില്‍ ഇരകളായി മാറിയിരിക്കുന്നത് ജഡ്ജ് ബ്രെറ്റ് കവനോവും അയാളുടെ കുടുംബവും.
ഇല്ലം ചുട്ടും എലിയെ കൊല്ലണം എന്ന പിടിവാശിയിലാണ് ഡെമോക്രാറ്റ്‌സ്. . കഴിഞ്ഞ ദിവസം ഒട്ടനവധി നിരീഷിച്ചു രണ്ടു വ്യക്തികള്‍ സെനറ്റ് ന്യായവിചാരണ മുറിയില്‍വളരെ വികാരാധീനരായി പലപ്പോഴും കണ്ണുനീരൊഴുക്കി അവരുടെ അവസ്ഥ അവതരിപ്പിക്കുന്നത്.

അങ്ങനൊരന്തരീഷം അവിടെ സൃഷ്ടിച്ചതില്‍ ഡെമോക്രാറ്റ്‌സ് മുഴുവന്‍ ഉത്തരവാദികള്‍. പ്രൊഫോസര്‍ ബ്ലാസി ഫോര്‍ഡ്, കവനോവ് തന്നെ 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതി ഡയാന്‍ ഫൈന്‍സ്റ്റീന്‍ എന്ന സെനറ്റര്‍ ഈ അന്വേഷണത്തില്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പക്കല്‍ നിന്നും ചുക്കാന്‍ പിടിക്കുന്ന വ്യക്തിയുടെപക്കല്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ എത്തിയിരുന്നു എന്നു മനസ്സിലാക്കുന്നു.

എന്നാല്‍ ഈ വിവരം ഫൈന്‍സ്റ്റീന്‍ റിപ്പബ്ലിക്കന്‍സിനയെയോ, ജഡ്ജ് കാവാനോവിനയോ അറിയിച്ചിട്ടില്ല ഇവരെല്ലാം ഇയാളെ പ്രസിഡന്‍റ്റ് നാമനിര്‍ദ്ദേശം നടത്തിയശേഷം പല തവണ പലേ വേദികളിലും ചോദ്യം ചെയ്തിരുന്നു. ഒരു ഫ് ബി ഐ പുനരന്വേഷണത്തിനും ധാരാളം സമയമുണ്ടായിരുന്നു. അങ്ങനുള്ള അന്വേഷണത്തില്‍ കാവനോവ് തെറ്റു ചെയ്തു എന്നു കണ്ടിരുന്നെങ്കില്‍ ആ വിവരം പ്രസിഡന്‍റ്റിനെ അറിയിച്ചു നോമിനേഷന്‍ പിന്‍വലിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്.

എന്നാല്‍ എല്ലാം ഈ അടുത്തനാളുകള്‍ വരെ മൂടിവയ്ച്ചു. കാവനോവ് നോമിനേഷന്‍ മുഴുവന്‍ സെനറ്റിന്‍റ്റെയും മുന്നില്‍ അംഗീകാരത്തിനെത്തും എന്നനില വന്നപ്പോള്‍ ആരോ ഈ കത്തിലെ ഉള്ളടക്കം മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തു എല്ലാ കോലാഹലങ്ങളും തുടങ്ങി.

കൂണുകള്‍ മുളക്കുന്നതുപോലെ വേറെയും സ്ത്രീകള്‍ തങ്ങളെ കാവനോവ് ഉപദ്രവിച്ചു, ബലാല്‌സം ഗംനടത്തി എന്നുവരെയുള്ള ആരോപണങ്ങളുമായി പൊതുനിരത്തെത്തി .ഈആരോപണങ്ങളിലൊന്നിലും കഴമ്പില്ല എന്നതാണ് സത്യാവസ്ഥ. ഒരു തെളിവുമില്ല ഇതെല്ലാം പരണയുന്നആളല്ലാതെ മറ്റാരും ആരോപണങ്ങള്‍ സ്ഥിതീകരിക്കുന്നതിന് രംഗത്ത് വരുന്നുമില്ല.
മിസ്സ് ഫോര്‍ഡ് നടത്തിയ ആരോപണത്തില്‍ സംഭവസ്ഥലത്തു ഉണ്ടായിരുന്ന ഏതാനും വ്യക്തികളുടെ പേരുകള്‍ വെളിപ്പെടുത്തുന്നുണ്ട് എന്നാല്‍ ഇവരെല്ലാം ആ സംഭവത്തെ വിയോജിക്കുന്ന സത്യവാങ്മൂലംരേഖകള്‍ സെനറ്റിനു മുന്നില്‍ നല്‍കിയിരിക്കുന്നു.

കാവനോവ് തന്‍റ്റെ വികാരഭരിത സാക്ഷ്യമൊഴിലില്‍ പറയുന്നുണ്ട് മിസ്സ് ഫോര്‍ഡിനെ ചെറുപ്രായത്തില്‍ ആരെങ്കിലും പീഡിപ്പിച്ചുകാണും എന്നാല്‍ അത് താനായിരുന്നില്ല.മിസ്സ് ഫോര്‍ഡിന്‍റ്റെ ഉത്തരങ്ങളില്‍ ഒരുപാട് പാളിച്ചകള്‍ കാണുവാന്‍ പറ്റും.

സെനറ്റ് കമ്മറ്റയില്‍നിന്നും മുഴുവന്‍ സെനറ്റിലേയ്ക്ക് നാമനിര്‍ദ്ദേശം നീങ്ങിയിരിക്കുന്നു. പലരേയും ത്രിപ്ത്തിപ്പെടുത്തുന്നതിന് പ്രസിഡന്‍റ്റ് ഈ ആരോപണങ്ങളില്‍ വീണ്ടുമൊരു ഫ് ബി ഐ പരിശോധനയും ആവശ്യപ്പെട്ടിട്ടുണ്ട്.

ജഡ്ജ് കാവനോവ് നിയമന വോട്ട് സെനറ്റില്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ നീണ്ടേക്കാം അല്ലാതെ ഈ നോമിനേഷന്‍ തടഞ്ഞുവയ്ക്കുന്നതിനുള്ള തെളുവുകളൊന്നും കിട്ടുവാന്‍ പോകുന്നില്ല. കാരണം ഈ സംഭവസ്ഥലത്തു അന്നുണ്ടായിരുന്നു എന്നുപറയുന്ന വ്യക്തികള്‍ സത്യവാങ്മൂലം കൊടുത്തിരിക്കുന്നു തങ്ങള്‍ ഒരു കുറ്റകൃത്യവും നടന്നതായി കണ്ടിട്ടില്ലെന്ന്.ഇതിനെതിരായി വീണ്ടും മൊഴികൊടുത്താലുള്ള ശിക്ഷ വളരെകഠിനം തീര്‍ച്ചയായും ജയിലില്‍ പോകും ഇതെല്ലാം ഇവര്‍ക്കറിയാം. പിന്നെന്തു തെളിവാണ് ഫ് ബി ഐ കണ്ടുപിടിക്കുവാന്‍ പോകുന്നത് സംഭവം നടന്നു എന്നുപറയുന്നത് 34 വര്‍ഷങ്ങള്‍ക്കപ്പുറം എല്ലാം കുറേ അവ്യക്ത ഓര്‍മ്മകളില്‍നിന്നും മറ്റുപലതും സങ്കല്പങ്ങളില്‍നിന്നും ഊഹാഫോഗങ്ങളില്‍ നിന്നുമാണ് ഉടലെടുക്കുന്നത്. അതിന്‍റ്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ തേജോവധം നടത്തുന്നത് ശെരിയോ?

ആണ്‍മക്കളുള്ള എല്ലാവരും ഒന്നുചിന്തിക്കൂ ഒരുനാള്‍ നിങ്ങളുടെ സന്തതി ഇതുപോലെ ഒരുന്നത സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ അന്ന് ഏതെങ്കിലുമൊരു സ്ത്രീ വളരെ നാളുകള്‍ക്കുമുന്‍പ് സ്കൂളില്‍ പടിക്കുന്നകാലം, ഇയാള്‍ തന്നെ ഉപദ്രവിച്ചു എന്നാരോപിച്ചാല്‍ നിങ്ങളുടെ സ്ഥിതി എന്തായിരിക്കും? ഇന്നത്തെ കാലാവസ്ഥയില്‍ ഒരാരോപണം തെറ്റാണെങ്കിലും അതൊരു സ്ത്രീയില്‍നിന്നുമാണെങ്കില്‍ ചോദ്യം നടത്താതെ എല്ലാവരും വിശ്വസിക്കണം എന്നനിലയില്‍ എത്തിയിരിക്കുന്നു.
Join WhatsApp News
Boby Varghese 2018-09-29 10:24:37
There is not a single candidate better qualified than Kavanaugh in the USA at present. God did not create a better one. FBI did search him at least 6 times and found that he is clean as a whistle. He is highly intelligent, hard working with accomplishments.

His accuser Prof.Ford, when she was only 15 yrs old, went to some senior boys partying. Those boys were of different school. They were all totally strangers to her. Now after 36 yrs , she claims Kavanaugh and couple of others tried to rape her. The only thing she remembers about that party is that she had only one beer. For all other questions, her answer was " I can't remember". She does not remember the place or the date.

I hope Kavanaugh and his friends sue the hell out of her. Until these kind of accusers lose their bank accts, jobs and homes, they would not stop false accusations.

The creepy lawyer Avanatti, lawyer of Stormy Daniels, claims that he has three women in his pocket to come forward and testify that Kavanaugh dropped his pants in front of them when Kavanaugh was in his Kindergarten.
Non sense 2018-09-29 10:45:25
sick and tired and bored of the false biased articles . He is politically ignorant and is spreading his fake agenda. We don't want to see his articles.
naradan Houston 
Anthappan 2018-09-29 10:47:14
Your male ego started distorting the truth and started spitting out poison.  Trump was going to put another misogynist in supreme court to protect his skewed ego. And a true and honest conservative Republican prevented a disaster for this country by standing up against the  Con man president as he always used to do.  Lynsy Gram used to be called Jr McCain . He is fake to the core. He is a slave of Trump now. The real McCain is Flake. Go and embrace him instead of writing this divisive article.  I know you guys don't like the Indian Supreme court's rulings against the laws discriminating women. But embrace the moment of truth and withdraw to your hole otherwise you will be rolled over by MeeToo movement.
ജെഫ് ഫ്‌ളെയിക്കിന് അഭിവാദനങ്ങൾ 2018-09-29 19:12:19
"ഉണ്ടോ നിനക്ക് അമ്മയും പെങ്ങളും 
ഉണ്ടെങ്കിൽ നീ കൂട്ട് നിൽക്കുമോ 
ഒരു ഒരു നീചനാം ന്യായാധിപന് 
നോക്കുക നീ എന്റെ കണ്ണിലേക്കൊന്ന് 
കാണുകൊരു  ബലാൽസംഗ ഇരയെ നീ 
മുട്ടാത്ത വാതിലുകൾ ഇല്ല ഞാൻ 
തേടാത്ത മാർഗ്ഗവുമില്ല നീതിക്കായ്
വിളിക്കാത്ത നേതാക്കളില്ല  
എല്ലാം  വീണുപോയി ബധിരമാം കാതിൽ 
എന്നും സ്ത്രീകളെ തല്ലി അമർത്തുന്ന 
തെറ്റുകളെന്നും അവരിൽ ചാർത്തി 
രക്ഷപ്പെടുന്നു പീഡകർ  നിത്യവും,
പണവും പ്രതാപവും പിൻബലമായുള്ളിവർ, 
ഇല്ല ഇവർക്ക് കള്ള കഥകൾ രചിക്കുവാൻ ,
ഇല്ലാവർക്ക് മാനിനെ ചെന്നായ് ആയി മാറ്റുവാൻ, 
ഒട്ടുമടിയില്ല മുഖത്തു നോക്കി കള്ളം പറയുവാൻ.
ചോദിക്കു നീ നിന്റെ മനസ്സാക്ഷിയോടെന്ന് 
എന്നിട്ട്  നീ പോയി വോട്ടു  ചെയ്തീടുക "
വന്നു തറച്ചാ വാക്കവൻ നെഞ്ചിൽ  
നിന്നു കറങ്ങി എന്ത് ചെയ്‍വാനെന്നറിയാതെ 
ഇന്നിതാ രാജ്യം പിളർന്ന്  രണ്ടായിരിക്കുന്നു 
സത്യമെന്തെന്നറിയാതെ നാട് കുഴയുന്നു 
ഇല്ലിത് നടന്നുകൂടൊരിക്കലും 
ചെയ്തേ മതിയാവു എന്തേലുമുടൻ 
മടിച്ചില്ലവൻ ഒട്ടും കൈകൾ നീട്ടുവാൻ 
പ്രതിപക്ഷ്ത്തിന്റ ലക്ഷ്യം തിരയാതെ 
നോക്കണം കാവനാലിൻ പശ്ചാത്തലം സൂക്ഷമായി 
സത്യമെന്തെന്നു തേടിപ്പിടിക്കണം 
എന്നിട്ട് മാത്രമേ  തീർച്ചയാക്കാവൂ നിയമനം.
ആ ഒറ്റ വാക്കിൽ തകിടം മറിഞ്ഞു സർവ്വതും 
നിശ്ശബ്ദനായി ചക്ക്  ഗ്രാസിലി 
വളിച്ചു  ലിന്സിഗ്രാമിൻ മുഖവും
ഓർക്കാപ്പുറത്തേറ്റ അടിപോലെ സർവ്വരും 
നിശ്ശബ്ദരായിരുന്നുപോയി 
ആശ്വസിക്കാം ഈ നാടിന്റെ കുക്ഷിയിൽ 
പിറന്നിട്ടുണ്ട് നീതിബോധമുള്ളവർ ചിലർ 
ധർമ്മനീതിയെ കാക്കുവാനായ് ചിലർ 
സ്ത്രീകൾ വെറും ലൈംഗിക വസ്തുവല്ലെന്നും 
തുല്യരാണവർ പുരുഷ വർഗ്ഗത്തെപ്പോലെ 
അവകാശ സ്വാതന്ത്ര്യത്തിനൊക്കയും 
പൂർണ്ണമായ് ഉള്ളിൽ ഉറച്ചു വിശ്വസിപ്പോർ
മുന്നോട്ടുപോയിടും പ്രതിലോമ ശക്തികളെ 
തള്ളിമാറ്റിയവർ വിജയം വരിച്ചിടും 
ഈ രാജ്യം നിസംശയം വിളങ്ങും 
ലോകത്തിനൊരു കെടാവിളക്കായ് (വിദ്യാധരൻ)  
CID Moosa 2018-09-29 20:11:59
Boby must be interviewed by FBI. It looks like he has lots of information about the incident "His accuser Prof.Ford, when she was only 15 yrs old, went to some senior boys partying. Those boys were of different school. They were all totally strangers to her"
Boby Varghese 2018-09-30 07:38:06
Mr. Vidhyadharan, your question that do you have a mother or sister is real cheap. Do you have a father, brother or a son? If any one of them was wrongly accused of raping a girl next door, how will you react?
Anthappan 2018-09-30 12:24:07
It is very powerful Vidyadharan and a salute you for that . It hit where it is supposed hit .  But, People with common sense know what your intention is.  I watched that confrontation many times in the TV. It would shake anyone with sisters, mothers, and daughters.  When there is an accusation against me by a woman, I want that to be checked out and prove that I am innocent. But, instead of asking, if he is innocent, to clear his name by additional investigation,   Judge Kavanaugh was differing it to the Judiciary committee dominated by misogynists.  This cast doubt on people. No body wants an innocent person to be labeled as criminal until proven.  At the same time no criminal needs to be in the supreme court as a Judge too, Again, Kudos for the powerful poem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക