Image

ബ്രൂവറി: ജുഡീഷല്‍ അന്വേഷണം വേണമെന്ന് സുധീരന്‍

Published on 30 September, 2018
ബ്രൂവറി: ജുഡീഷല്‍ അന്വേഷണം വേണമെന്ന് സുധീരന്‍
നടപടി ക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക