Image

പ്രസാദ് ജേക്കബ് (അനിയന്‍, 62)ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 30 September, 2018
പ്രസാദ് ജേക്കബ് (അനിയന്‍, 62)ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: പുല്ലാട് പുന്നക്കല്‍ പരേതനായ പി. ജെ ജേക്കബ് -ചിന്നമ്മ ദമ്പതികളുടെ മകന്‍ പ്രസാദ് ജേക്കബ് (അനിയന്‍, 62 ) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

സംസ്കാരം ഒക്ടോബര്‍ 4 നു രാവിലെ 9 മണിക്ക് ഇന്ത്യന്‍ ക്രിസ്ത്യന്‍ അസംബ്ലി (ICA) യുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടത്തപ്പെടും.

ഭാര്യ: ഓമനപ്രസാദ് റാന്നി പ്ലാക്കുട്ടത്തില്‍ കുടുംബാംഗമാണ്
മക്കള്‍: പ്രിയ ചെറിയാന്‍ , സ്‌റ്റെഫി പ്രസാദ്.
മരുമകന്‍:റോബിന്‍ ചെറിയാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക