Image

പമ്പാ അസ്സോസിയേഷന്‍, ലാനാ കണ്‍വെന്‍ഷന് വിജയാശംസകള്‍ നേര്‍ന്നു (പി ഡി ജോര്‍ജ് നടവയല്‍)

പി ഡി ജോര്‍ജ് നടവയല്‍ Published on 04 October, 2018
പമ്പാ അസ്സോസിയേഷന്‍, ലാനാ കണ്‍വെന്‍ഷന് വിജയാശംസകള്‍ നേര്‍ന്നു (പി ഡി ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: ജനകീയ പ്രശ്‌നങ്ങളില്‍ പരിഹാരോന്മുഖമായ ഇടപെടലിന് സമര്‍ത്ഥമായ നേതൃനിര കൊണ്ട് ധന്യമായ പമ്പാ മലയാളി അസ്സോസിയേഷന്‍, ലാനാ കണ്‍വെന്‍ഷന് വിജയാശംസകള്‍ നേര്‍ന്നു. 'ലാനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പമ്പ എന്നും സഹകരിച്ചിട്ടുണ്ട്. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിലും മാനിക്കുന്നതിലും പമ്പ ബദ്ധ ശ്രദ്ധമാണ്.പമ്പയുടെ വായനക്കൂട്ടം മലയാള ഭാഷാസ്‌നേഹികളെയും ലാനയേയും അകമഴിഞ്ഞ് പിന്തുണച്ചു പോരുന്നു. ലാനാ കണ്‍ വെന്‍ഷന്റെ വിജയത്തിന് പമ്പാ പ്രവര്‍ത്തകര്‍ തോളോടു തോള്‍ ചേര്‍ന്ന് മറ്റു സഹോദരസംഘടനകള്‍ക്കൊപ്പം പ്രവര്‍ത്തിക്കും': ജോര്‍ജ് ഓലിക്കല്‍  (പ്രസിഡന്റ)്, മോഡി ജേക്കബ് (വൈസ് പ്രസിഡന്റ)്, മിനി എബി (വൈസ് പ്രസിഡന്റ്), ജോണ്‍ പണിക്കര്‍ (ജനറല്‍ സെക്രട്ടറി), അലക്‌സ് തോമസ് (അസ്സോസിയേറ്റ് സെക്രട്ടറി), സുമോദ് നെല്ലിക്കാലാ (ട്രഷറാര്‍), ഫീലിപ്പോസ് ചെറിയാന്‍ (അക്കൗണ്ടന്റ്) എന്നിവര്‍ പ്രസ്താവിച്ചു.

ലാന (കേരളാ ലിറ്റററി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) വാര്‍ഷിക സമ്മേളനം ഫിലഡല്‍ഫിയയില്‍ ഒക്ടോബര്‍ 5 വെള്ളി, 6 ശനി, 7 ഞായര്‍ തിയതികളില്‍ '' ചാക്കോ ശങ്കരത്തില്‍ നഗറിലാണ് '' (Syro Malabar Auditorium, 608 Welsh Road, Philadelphia, PA 19115) ചേരുന്നത്. 

അനിതാ ജോര്‍ജ് (വിമന്‍സ് ഫോറം), സുധാ കര്‍ത്താ (ബില്‍ഡിങ്ങ് കമ്മിറ്റി), അഡ്വ. ബാബൂ വര്‍ഗീസ് (സിവിക് ആന്റ് ലീഗല്‍), റവ. മോഡയില്‍ ഫിലിപ് (എഡിറ്റോറിയല്‍ ബോര്‍ഡ്), ജേക്കബ് കോര (ഫസിലിറ്റി), ഡോമിനിക് പി ജേക്കബ് (പബ്ലിക് റിലേഷന്‍സ്), ജൂലീ ജേക്കബ് (ലിറ്റററി ആന്റ് ലൈബ്രറി), വി വി ചെറിയാന്‍ (മെംബര്‍ഷിപ്), ജോര്‍ജ് നടവയല്‍ ( ആര്‍ട്‌സ്). വിമന്‍സ് ഫോറം: അനിതാ ജോര്‍ജ്, റേച്ചല്‍ തോമസ്, ശോശാമ്മ ചെറിയാന്‍, സെലിന്‍ ജോര്‍ജ്, ഗ്രേസി മോഡി, മേഴ്‌സി പണിക്കര്‍. എം സി ചാക്കോ (ഓഡിറ്റര്‍), മുരളി കര്‍ത്താ (ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍), അഡ്വ. ബാബൂ വര്‍ഗീസ് (ബോര്‍ഡ് ഓഫ് ട്രസ്റ്റീ റിക്കോര്‍ഡിങ്ങ് സെക്രട്ടറി) എന്നിവരാണ് പമ്പയുടെ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍.

പമ്പാ അസ്സോസിയേഷന്‍, ലാനാ കണ്‍വെന്‍ഷന് വിജയാശംസകള്‍ നേര്‍ന്നു (പി ഡി ജോര്‍ജ് നടവയല്‍)
പമ്പാ അസ്സോസിയേഷന്‍, ലാനാ കണ്‍വെന്‍ഷന് വിജയാശംസകള്‍ നേര്‍ന്നു (പി ഡി ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക