Image

ഗാന്ധി ജയന്തി ദിനത്തില്‍ ബെര്‍ലിനിലെ ആഘോഷം പ്രത്യേകതയുളവാക്കി

ജോര്‍ജ് ജോണ്‍ Published on 05 October, 2018
 ഗാന്ധി ജയന്തി ദിനത്തില്‍ ബെര്‍ലിനിലെ ആഘോഷം പ്രത്യേകതയുളവാക്കി
ബെര്‍ലിന്‍: മഹാത്മാ ഗാന്ധിയുടെ 150 ാം ജ•ദിനം ഒകടോബര്‍ 02 ന് പ്രത്യേകതകളോടെ ബെര്‍ലിനില്‍ ആഘോഷിച്ചു. ബെര്‍ലിനിലെ പ്രസിദ്ധമായ നിക്കോളായി പള്ളിയുടെ പരിസരത്തെ,  ജര്‍മനിയെ രണ്ടായി തിരിച്ചിരുന്ന ജര്‍മന്‍ മതിലിന് സമീപ കെട്ടിടത്തില്‍ ഗാന്ധിജയുടെ പടം വലിപ്പത്തില്‍ വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു. ഇത് ജര്‍മന്‍കാര്‍ക്ക് കൂടുതല്‍ കൗതുകമുണര്‍ത്തി. ജര്‍മന്‍ ഏകീകരണത്തിന്റെ സ്മാരക മതിലില്‍, ഇന്ത്യയുടെ  സ്വാതന്ത്യത്തിനായി രക്തചൊരിച്ചില്‍ ഇല്ലാതെ സമരം നടത്തിയ സേനാനിക്ക് ബെര്‍ലിന്‍ ജനത അങ്ങനെ ആദരാജ്ഞലി അര്‍പ്പിച്ചു.

 ഗാന്ധി ജയന്തി ദിനത്തില്‍ ബെര്‍ലിനിലെ ആഘോഷം പ്രത്യേകതയുളവാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക