Image

എന്‍. കെ. കണ്ണന്‍ മേനോന്റെ നീണ്ട കഥ ഇ-മലയാളിയില്‍ ആരംഭിക്കുന്നു

Published on 05 October, 2018
എന്‍. കെ. കണ്ണന്‍ മേനോന്റെ നീണ്ട കഥ ഇ-മലയാളിയില്‍ ആരംഭിക്കുന്നു
പ്രശസ്ത എഴുത്തുകാരന്‍ എന്‍. കെ. കണ്ണന്‍ മേനോന്റെ നീണ്ട കഥ ഇ-മലയാളിയില്‍ ആരംഭിക്കുന്നു
കേരളത്തിലെ ചെറുകഥാകൃത്തുകളില്‍ ജീവിതഗന്ധിയായ കഥകള്‍ കൊണ്ട് ശ്രദ്ധേയനായ കണ്ണന്‍ മേനോന്‍ കാലിഫോര്‍ണിയയില്‍ താമസിക്കുന്നു
ജീവിത്തിന്റെ ആഴകാഴ്ചകളില്‍ ഉയിര്‍കൊള്ളുന്ന അനുഭവ സാക്ഷ്യങ്ങളാണ് കണ്ണന്‍ മേനോന്‍ കഥകളെല്ലാം.
എറണാകുളം സ്വദേശി. ഭാര്യ വിലാസിനി. മക്കള്‍: ഡോക്ടര്‍ രാധിക, സുപ്രിയ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക