Image

ശ്രീ ദേവ് ശര്‍മ്മ അരിസോണയില്‍ നിര്യാതനായി

റോയി മണ്ണൂര്‍ Published on 07 October, 2018
ശ്രീ ദേവ് ശര്‍മ്മ  അരിസോണയില്‍ നിര്യാതനായി
ഫീനിക്‌സ് : അരിസോണയിലെ ചാഡ്ലാറില്‍ ശ്രീ ദേവ് ശര്‍മ്മ (70) നിര്യാതനായി. 

ഭാര്യ: മല്ലപ്പള്ളി പള്ളിക്കാപറമ്പില്‍ ഏലിയാമ്മ ശര്‍മ്മ . മക്കള്‍ അഞ്ജന ചാണ്ടി (അറ്റ്‌ലാന്റ) അരുണ ശര്‍മ്മ (ചിക്കാഗോ) 

ഒക്ടോബര് 8 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ ഇന്റര്‍ നാഷണല്‍ അസംബ്ലി ഓഫ് ഗോഡ് ( 97 W Oakland St, Chandler, AZ 85225) ചര്‍ച്ചില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കുന്നതും തുടര്‍ന്ന് 11 .30 ന് റ്റെമ്പിയിലുള്ള ഡബിള്‍ ബട്ട് സെമിത്തേരിയില്‍ ( 2505 W Broadway Rd, Tempe, AZ 85282) പാസ്റ്റര്‍ റോയ് ചെറിയാന്റെ നേതൃത്വത്തില്‍ സംസ്‌കാരം നടത്തപ്പെടുന്നതുമാണ്.
റിപ്പോര്‍ട്ട് : റോയി മണ്ണൂര്‍ 
ശ്രീ ദേവ് ശര്‍മ്മ  അരിസോണയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക