Image

ജോണ്‍ കുര്യന്‍ (കുഞ്ഞുമോന്‍, 76) ഓക്‌ലാന്റില്‍ നിര്യാതനായി

Published on 07 October, 2018
ജോണ്‍ കുര്യന്‍ (കുഞ്ഞുമോന്‍, 76) ഓക്‌ലാന്റില്‍ നിര്യാതനായി
തിരുവല്ല: ആഞ്ഞിലിത്താനം പൂവക്കാലായില്‍ ജോണ്‍ കുര്യന്‍ (കുഞ്ഞുമോന്‍, 76) യുഎസില്‍ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ലേക്ക് ലാന്‍ഡ് ഐപിസി സഭയിലെ ശുശ്രൂഷയ്ക്കു ശേഷം വെള്ളിയാഴ്ച ഓക്ക്ഹില്‍ സെമിത്തേരിയില്‍.

ഭാര്യ: റേച്ചല്‍ കുര്യന്‍ റാന്നി കാര്യാലില്‍ കുടുംബാംഗം. മക്കള്‍: ലൗലി, ഷേര്‍ളി, ജൂലി, ജോളി. മരുമക്കള്‍: ഹിരണ്‍, ജെയ്‌സണ്‍, ബ്ലസന്‍, പരേതനായ സാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക