Image

നിക്കി ഹേലി അംബാസഡര്‍സ്ഥാനം രാജി വച്ചു; ഭാവിയില്‍ തിരിച്ചു വരാമെന്നു ട്രമ്പ്

Published on 09 October, 2018
നിക്കി ഹേലി അംബാസഡര്‍സ്ഥാനം രാജി വച്ചു; ഭാവിയില്‍ തിരിച്ചു വരാമെന്നു ട്രമ്പ്
ന്യു യോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ യു.എസ്. അംബാസഡര്‍ നിക്കി ഹേലി രാജി വച്ചു. 

ഈ വര്‍ഷാവസനത്തോടെ രാജി പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് ട്രമ്പ് അറിയിച്ചു. ആറു മാസം മുന്‍പ് രാജിക്കാര്യം തന്നോടു പറഞ്ഞതാണെന്നു ട്രമ്പ് അറിയിച്ചു. അല്പം വിശ്രമമാണത്രെ ലക്ഷ്യം. തങ്ങള്‍ ഒട്ടനവധി ലോക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടതായും ട്രമ്പ് പറഞ്ഞു. ഭാവിയില്‍ ഇഷ്ടമുള്ള മറ്റൊരു സ്ഥാനത്തേക്കു തിരിച്ചു വരാമെന്നും ട്രമ്പ് പറഞ്ഞു

കഴിഞ്ഞയാഴ്ച രാജി സംബന്ധിച്ച് ഹേലി ട്രമ്പുമായി സംസാരിച്ചിരുന്നു. വെരി സ്‌പെഷ്യല്‍ പേഴ്‌സന്‍ എന്നാണു ട്രമ്പ് ഹേലിയെ വിശേഷിപ്പിച്ചത്.

ഈ ഭരണകൂടത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കരുതുന്നുവെന്നു ഹേലി പറഞ്ഞു. ട്രമ്പിന്റെ വിദേശ നയത്തെ പ്രശംസിച്ച ഹേലി ഇപ്പോല്‍ അമേരിക്ക ബഹുമാനിക്കപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി.
ട്രമ്പിന്റെ പിത്രീ ഭര്‍ത്താവ് ജാരെദ് കുഷ്ണറെ പ്രശംസിക്കാനും ഹേലി മറന്നില്ല.

രാജിക്കു വ്യക്തിപരമായ കാരണമില്ലെന്നു ഹേലി പറഞ്ഞു. എപ്പോള്‍ സ്ഥാനം ഒഴിയണമെന്നു ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണം.

2020ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കാനല്ല രാജി. 2020-ല്‍ താന്‍ മല്‍സരിക്കുന്നില്ല.ഗവര്‍ണറായും അംബാസഡറായും എട്ടു വര്‍ഷം പ്രവര്‍ത്തിച്ചു. ടേം ലിമിറ്റ്‌സില്‍ വിശ്വസിക്കുന്നയാളാണു താന്‍.

രണ്ടു വട്ടം സൗത്ത് കരലിന ഗവര്‍ണറായിരുന്ന ഇന്ത്യന്‍ അമേരിക്കനായ ഹേലി (46) 2016-ലാണു അംബാസഡറായത്. ട്രമ്പ് ഭരണകൂടത്തിലെ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ഇന്ത്യാക്കാരിയായിരുന്നു.

ട്രമ്പിന്റെ ചില നിലപാടുകളെ പരസ്യമായി എതിര്‍ക്കാന്‍ അവര്‍ മടിച്ചില്ല. അത് വൈറ്റ് ഹൗസിന്റെ എതിര്‍പ്പിനു കാരണമാവുകയും ചെയ്തു. അതിനെതിരെയും നിലപാട് എടുക്കാന്‍ അവര്‍ മടിച്ചില്ല.

അതേ സമയം ട്രമ്പിന്റെ വിദേശനയങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാനും ഐക്യരാഷ്ട്ര സഭക്കുള്ള അമേരിക്കന്‍ സഹായം വെട്ടിക്കുറക്കാനും അവര്‍ മുന്നിലുണ്ടായിരുന്നു. ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയില്‍ നിന്നു അമേരിക്ക പിന്മാറുന്നതിനു നേത്രുത്വം കൊടുത്തതും അവരാണ്.

രാജിക്കു പിന്നിലെ രാഷ്ട്രീയം ഇനിയും വ്യക്തമല്ല.

പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ട്രമ്പിനെ എതിര്‍ത്ത സെനറ്റര്‍ മാര്‍ക്കോ റൂബിയോയെയാണു ഹേലി പിന്തുണച്ചത്.

(CNN)President Donald Trump announced on Tuesday that US Ambassador to the United Nations Nikki Haley has resigned and will leave her post by the end of the year.

Sitting side-by-side in the Oval Office, Trump praised Haley as a "fantastic person" who has "done an incredible job" and said he would gladly welcome her back into his administration down the line.

"She's done a fantastic job and we've done a fantastic job together. We've solved a lot of problems and we're in the process of solving a lot of problems," Trump said.

"She told me probably six months ago, 'You know maybe at end of the year -- at the end of the two year period -- but by the end of the year I want to take a little time off, I want to take a break,'" he added.

Trump said Haley has "been very special to me" and praised her as "somebody that gets it."

Trump also said Haley could have her "pick" of administration posts if she ever decides she wants to rejoin his administration.

"We're all happy for you in one way, but we hate to lose -- hopefully you'll be coming back at some point but in a different capacity. You can have your pick," Trump said as Haley smiled broadly.

The President said he plans to name a successor for the US's top diplomatic post at the United Nations in two to three weeks.

Haley said "it has been an honor of a lifetime" serving as UN ambassador, but that it was time to depart the administration.

"There's no personal reason," she said, explaining her rationale for departing. "It's very important for government officials to understand when it's time to step aside."

"I want to make sure this administration, this president, has the strongest person to fight," she said.

She praised Trump's foreign policy, saying "the US is respected."

"Countries may not like what we do, but they respect what we do," she said.

She also praised members of Trump's team, including senior advisers Jared Kushner and Ivanka Trump.

"Jared is such a hidden genius that no one understands," she said. "We're a better country because they're in the administration."

Haley sought to tamp down speculation she may challenge President Trump in two years.

"No, I am not running for 2020," Haley said. She raised the topic unprompted, saying she knew it would likely arise.

"I can promise you what I'll be doing is campaigning for this one," Haley said.

She said she was stepping aside after almost a decade on the national stage, including her tenure as South Carolina governor.

"It's been 8 years of intense time," she said. "I'm a believer in term limits.

A senior State Department official said Haley told her staff this morning.

A source familiar with the matter said Haley's resignation caught national security adviser John Bolton and Secretary of State Mike Pompeo by surprise.

Axios was first to report the news that Haley resigned.

The former South Carolina governor was tapped as ambassador to the UN following Trump's election win despite supporting Florida Sen. Marco Rubio in her state's all-important 2016 presidential primary and later backing Texas Sen. Ted Cruz.

When asked if she would take the job by then-chief of staff Reince Priebus, Haley was intrigued but had some conditions.

First, she told Trump she wanted to be a member of the Cabinet and the National Security Council, privileges enjoyed by her predecessors in the Obama administration. Perhaps most importantly, she wanted the latitude to be herself, to say what she wanted.

"I said 'I am a policy girl, I want to be part of the decision-making process,'" she told CNN in a 2017 interview, recalling the conversation with Trump. "He said, 'done.' And I said, 'I don't want to be a wallflower or a talking head. I want to be able to speak my mind.' He said, 'That is why I asked you to do this.' In all honesty, I didn't think they were going to take me up on everything I asked for. And they gave me all that. So how do you turn that down?"

During her more than a year-and-a-half on the job, she has repeatedly spoken her mind, whether it's going further on human rights than many of her administration colleagues or denouncing racism at home 

Join WhatsApp News
WHAT A FALL 2018-10-09 12:53:37
she fell out of grace and adulterated her reputation going to work for who has no respect for any woman. Maybe she got grabbed too and that made her resign?. bobby & kuthra might know because they are always washing the dirty man's rotten laundry.
മലയാളിക്ക് അമളി പറ്റി 2018-10-09 14:41:09
ഫ്ലോറിഡ സെനറ്റർ മാക്കോ റുപിയോ സമ്മതിക്കുന്നു, റിപ്പബ്ലിക്കൻ നികുതി കട്ട് പദ്ധതി കോർപ്പറേഷനുകളും സമ്പന്നർക്കും പ്രയോജനകരമാകുമ്പോൾ സാമൂഹ്യ സുരക്ഷിതത്വത്തിനും മെഡിക്കെയർക്കും അത് വെട്ടിക്കുറയ്ക്കേണ്ടി വരും.

ഫാർമസ്യൂട്ടിക്കൽ ഡെഫിസിറ്റിയെ അഭിസംബോധന ചെയ്യാൻ ടാക്സ് പ്ലാൻ കഴിഞ്ഞാൽ 1 ട്രില്യൺ ഡോളർ കൂടി വരും. സോഷ്യൽ സെക്യൂരിറ്റി പോലുള്ള അത്തരത്തിലുള്ള ആനുകൂല്യങ്ങൾ കോൺഗ്രസ് വെട്ടിക്കുറയ്ക്കണം. മുതിർന്നവരും പാവപ്പെട്ടവർക്കുമുള്ള വക്താക്കൾ വാൾപേപ്പറുകൾക്ക് അർഹതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. പക്ഷേ, ഇത് ഒരു പ്രമുഖ റിപ്പബ്ലിക്കൻ അവരുടെ അവകാശവാദങ്ങൾക്ക് പിന്തുണ നൽകുന്നത് ഇതാദ്യമാണ്.  എന്തിയേ കുന്തറ ബോബി ടീം?
കപട നയം 2018-10-09 15:25:44
ജാരഡ്, ഐവങ്ക എന്നിവയെക്കുറിച്ച് നല്ല കാര്യങ്ങൾഅല്ലാതെ  പറയാൻ എനിക്ക് കഴിയില്ല. ജാരഡ് അത്തരമൊരു മറഞ്ഞിരിക്കുന്ന പ്രതിഭാസമാണ്, ആർക്കും മനസ്സിലാകുന്നില്ല ... നമ്മൾ ഒരു നല്ല രാജ്യമായതിന്‍  കാരണം അവർ ഈ ഭരണകൂടത്തില്‍ ഉണ്ട് എന്നതാണ്' - നിക്കി ഹേലി 
 "
Jard  എസ്.എഫ് -86 ഫോമിൽ മാത്രം അനേകം തവണ കള്ളം എഴുതി. newyorkല്‍ പല ക്രിമിനല്‍ കേസുകളില്‍ jard പ്രതി , Ivanka COUNTERINTELLIGENCE അന്വേഷണത്തിലാണ്. എന്നിട്ടും നിക്കി പറയുന്നു ഇവര്‍ നല്ലവര്‍ ആണ് എന്ന്. അഹന്ത നിറഞ്ഞ കപടര്‍ 
നിക്കിക്ക് പകരം ആര്? 2018-10-09 15:41:22
ഓമരോസ, സ്റൊര്‍മി ഡാനിയേല്‍, സാറ ഹക്കബി, മ്ക്കയിന്റെ മകള്‍ - ഇവരുടെ ഒക്കെ പേരുകളുടെ കൂടെ ബോബി, കുന്ത്ര, സാറ പാലിന്‍ ഇനനിവരും ...ന്യൂ യോര്‍കില്‍ നിന്ന് ഒരു പഴയ സ്കൂള്‍ ബോര്‍ഡ്‌ മെമ്പറും. അബ്രാഹാമിനോടും സാറയോടും ഉള്ള പ്രാര്‍ത്ഥന ഫലിച്ചു എന്ന് തോന്നുന്നു. മലയാളി ട്രുംപ് സപ്പോര്‍ട്ട്കാര്‍, ഒരു പൂഞ്ഞാരുകാര്നെ us അംബാസിഡര്‍ ആയി വേണം എന്ന് ആവശ്യ പെടുന്നു.

രാജിക്ക് കാരണം 2018-10-09 16:35:38
കന്നുകള്‍ എല്ലാം ഒരേ ചെളി കുണ്ടില്‍ 
സൗത്ത് കരോളിൻ ബിസിനസുകാരില്‍ നിന്നും 7  സൌജന്യ വിമാന 
 ടിക്കറ്റുകള്‍  യുഎസ് അംബാസിഡർ നിക്കി ഹെയിലിയും   ഭര്‍ത്താവും  ഉപയോഗിച്ചു. Ethics വാച്ച്  ഡോഗ്  ഗ്രൂപ്പ്‌  ഇത് കണ്ടു പിടിച്ചു, അതാണ്  രാജി കാരണം.
ഇതേ സഭവം നിമിത്തം കഴിഞ്ഞ വർഷം ആരോഗ്യപരിചരണ സെക്രട്ടറിയായി ടോം പ്രൈസ് രാജി വയ്ക്കേണ്ടി വന്നു..
  ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യൂണിനും മുൻ പാരിസ്ഥിതിക സംരക്ഷണ ഏജൻസി അഡ്മിനിസ്ട്രേറ്ററായ സ്കോട്ട് പുരിറ്റും ഉൾപ്പെടെയുള്ള മറ്റ് ട്രംപ് അഡ്മിനിസ്ട്രേഷൻ ഓഫീസർമാർ ഫ്രീ  എയർ യാത്ര  നടത്തിയത്  തീപിടിച്ച വിമര്‍ശ നം  ആയി തുടരുന്നു.

Andrew Wheeler, the acting administrator of the Environmental Protection Agency, കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി ഒബാമ, മിഷല്‍, ഹിലരി എന്നിവരെ വര്‍ഗീയ പോസ്റ്റുകള്‍ ഇട്ടു പരിഹസിച്ചതും വെളിച്ചത്തു വന്നു. അന്ട്രു വീലരുടെ രാജി ഉടനെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക