Image

കെ സി ആര്‍ എം നോര്‍ത്ത് അമേരിക്ക ടെലികോണ്‍ഫറന്‍സ് ബുധനാഴ്ച

Published on 09 October, 2018
കെ സി ആര്‍ എം നോര്‍ത്ത് അമേരിക്ക ടെലികോണ്‍ഫറന്‍സ് ബുധനാഴ്ച
കെ സി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ പത്താമത് ടെലികോണ്‍ഫറന്‍സ് October 10, 2018 ബുധനാഴ്ച വൈകുന്നേരം 9 മണിക്ക് (ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡഡ് ടൈം)
നടത്തുന്നതാണ് എന്ന് വീണ്ടും ഓര്‍മപ്പെടുത്തിക്കൊള്ളുന്നു.

വിഷയം: ഫ്രാങ്കോ മെത്രാന്‍ പ്രശ്!നവും ഭാരത കത്തോലിക്കാസഭയും ഒരു അവലോകനം
വിഷയം അവതരിപ്പിക്കുന്നത്: ശ്രീ ജെയിംസ് ഐസക് കുരീക്കാട്ടില്‍

നിങ്ങള്‍ എല്ലാവരും അതില്‍ സംബന്ധിക്കണമെന്ന് സ്‌നേഹപൂര്‍വ്വം വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.ടെലികോണ്‍ഫെറസ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

October 10, 2018 evening 9 PM (Eastern Standard Time - New York Time).
Moderator: Mr. A. C. George

All are welcome to attend the Teleconference.

Please call preferably from your home land phone to enter the
Teleconference Number: 1-712-770-4160 On prompt enter access code 605988#

Please see your time zone and enter the teleconference accordingly.
Time: Evening- 9 PM (Eastern Standard Time)
9:00 PM Eastern time
8:00 PM Cetnral time
7:00 PM Mountain time
6:00 PM Pacific time
For more information, please contact: Chacko Kalarickal (586-601-5195)
and Jose Kalliduckil (773-943-0416)

സ്‌നേഹാദരവുകളോടെ,
ചാക്കോ കളരിക്കല്‍, 13337 Windham Drive, Washington Township, MI 48094-3175
Mobile: 586-601-5195, Email: kcrmnorthamerica@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക