Image

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കോഴിക്കച്ചവടക്കാരന്‍ അറസ്റ്റില്‍

Published on 10 October, 2018
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കോഴിക്കച്ചവടക്കാരന്‍ അറസ്റ്റില്‍
തലശ്ശേരി: കോഴിക്കച്ചവടത്തിനിടയില്‍ തോട്ടട സമാജ്‌ വാദിക്കോളനിയിലെ പതിനേഴുകാരിയെ വശീകരിച്ച്‌ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വടകരക്കാരനായ കോഴി വില്‍പനക്കാരന്‍ സല്‍മാനെ (38) എടക്കാട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

പ്രായ പുര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിന്‌ പ്രതിയെ തലശ്ശേരി എ സി ജെ എം കോടതി റിമാന്റ്‌ ചെയ്‌തു. വടകരയില്‍ ഭാര്യയും കുട്ടികളുമുള്ള ഗൃഹനാഥനാണ്‌ സല്‍മാനെന്ന്‌ പോലീസ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക