Image

മുസ്‌ലിം സ്‌ത്രീകളുടെ പള്ളിപ്രവേശനം ആവശ്യപ്പെട്ട്‌ ഹിന്ദു മഹാസഭ കോടതിയില്‍

Published on 10 October, 2018
മുസ്‌ലിം സ്‌ത്രീകളുടെ പള്ളിപ്രവേശനം ആവശ്യപ്പെട്ട്‌ ഹിന്ദു മഹാസഭ കോടതിയില്‍


കൊച്ചി: മുസ്‌ലിം സ്‌ത്രീകള്‍ക്ക്‌ മസ്‌ജിദുകളില്‍ പ്രവേശന അനുവദിക്കണമെന്നും വസ്‌ത്രധാരണ സ്വാതന്ത്ര്യം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ അഖില ഭാരത ഹിന്ദു മഹാസഭ ഹൈകോടതിയില്‍. ഹിന്ദു മഹാസഭ കേരളാ ഘടകം പ്രസിഡന്റ്‌ സ്വാമി ദത്താത്രയ സായി സ്വരൂപമാണ്‌ പൊതുതാല്‍പര്യ ഹരജി നല്‍കിയത്‌.

മുസ്‌ലിം സ്‌ത്രീകള്‍ക്ക്‌ പള്ളികളില്‍ പ്രവേശനം അനുവദിക്കാത്തത്‌ ഭരണഘടനാ വിരുദ്ധമെന്ന്‌ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തില്‍ സ്വാധീനമുള്ള വിഭാഗമാണ്‌ സ്‌ത്രീകള്‍. അമ്മ, ഭാര്യ, സഹോദരി എന്നീ പദവികളാണ്‌ അവര്‍ക്കുള്ളത്‌. എന്നാല്‍, മുസ്‌ ലിം പള്ളികളില്‍ അവര്‍ക്ക്‌ പ്രവേശനം അനുവദിക്കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.


Join WhatsApp News
Long over due 2018-10-10 13:34:05
Let that happen asap. It is a primitive show of male ego. Let women walk free, the men might say it is their choice, even sati was claimed as a choice. Yes, the women being wrapped in the black bag must be prohibited.
andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക